മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണ്ണ നാണയം പുറത്തിറക്കിയത്. എംഎംടിസി കൊച്ചി ഓഫീസിലും ഇന്ത്യന്‍ ഓവര്‍ സീസ് ബാങ്കിന്റെ ശാഖയിലും ആണ് സ്വര്‍ണ്ണ നാണയം ലഭിക്കുന്നത്. ഇതു കൂടാതെ മറ്റു ശാഖകളിലും താമസിക്കാതെ തന്നെ നാണയം ഉപഭോക്താക്കളുടെ ആവശ്യാനുസരണം ലഭിക്കുന്നതാണ്.
ഈ നാണയത്തിന്റെ ഒരു വശത്ത് ഗാന്ധിജിയുടെ ചിത്രവും മറു വശത്ത് അശോകചക്രവും ആലേഖനം ചെയ്തിരിക്കുന്നു. സ്വര്‍ണ്ണ നാണയം പുറത്തിറക്കിയിരിക്കുന്നത് അഞ്ച്, പത്ത്, 20 ഗ്രാമുകളില്‍ ആണ്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം നാണയത്തിന്റെ അളവുകളില്‍ വ്യത്യാസപ്പെടുത്തുകയും ചെയ്യുന്നതാണ്. വിപണിയിലെ വില അനൂസരിച്ച് നാണയത്തിന്റെ വില വ്യത്യാസപ്പെടുന്നതാണ്.

ബാങ്കുകള്‍ കൂടാതെ ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ ജ്വലറികളിലും സ്വര്‍ണ്ണ നാണയം ലഭിക്കുന്നതാണ്. ഇന്ത്യയില്‍ തന്നെ ഉത്പാദിപ്പിക്കുന്ന സ്വര്‍ണ്ണം ഉപയോഗിച്ചാണ് സ്വര്‍ണ്ണ നാണയം ഉണ്ടാക്കുന്നത്. ഇത് എല്ലാ ഉപഭോക്താക്കള്‍ക്കും വളരെ ഏറെ ഉപയോഗപ്പെടുന്ന ഒരു പദ്ധതിയാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
