ബാങ്കു വായ്പകളുടെ പലിശ നിരക്കുകള്‍ കുറഞ്ഞേക്കാം
2016 ഏപ്രില്‍ ഒന്നു മുതല്‍ വായ്പകളുടെ പലിശ നിരക്കുകള്‍ കുറഞ്ഞേക്കാവുന്നതാണ്. ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ സര്‍ക്കാര്‍ കുറച്ചതിന്റെ കാരണത്താലാണ ഇത്.
RBI കഴിഞ്ഞ വര്‍ഷം പല തവണയായി പലിശ നരക്കുകളില് കുറവു വരുത്തിയിട്ടും ഇതിന്റ ഗുണം പൂര്‍ണ്ണമായും ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ ബാങ്കുകാര്‍ക്കു കഴിഞ്ഞില്ല. അതിനു കാരണം ചെറുകിട നിക്ഷേപങ്ങളുടെ ഉയര്‍ന്ന പലിശ നിരക്കാണ് എന്ന് ബാങ്കുകാര് സൂചിപ്പിച്ചിരുന്നു.

ഇനി മുതല്‍ ചെറുകിട നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ മാറ്റം വരുത്തുന്നത് മൂന്നു മാസത്തില്‍ ഒരിക്കല്‍ ആയിരിക്കും. നേരത്തെ ഇത് വര്‍ഷത്തില്‍ ഒരിക്കല്‍ ആയിരുന്നു. വിപണിയിലെ മാറ്റങ്ങള്‍ അനുസരിച്ചാണ് ചെറുകിട നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ കുറച്ചത്. ഇതു നടപ്പിലാക്കിയതോടെ ബാങ്കുകാര് വായ്പകളുടെ പലിശ നിരക്കുകളില്‍ മാറ്റം വരുത്തും എന്നാണ് സൂചന.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
