കുടിശികക്കാരെ നാണംകെടുത്താന്‍ ഐടി വകുപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: ഒരുകോടി രൂപയോ അതിനുമുകളിലോ നികുതി കുടിശിക വരുത്തുന്നവരുടെ പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ച് അവരെ നാണംകെടുത്താന്‍ ആദായ നികുതി വകുപ്പ് ഒരുങ്ങുന്നു.

 

കുടിശിക വരുത്തിയവരുടെപേര്, വിലാസം, പാന്‍, വിവിധ കമ്പനികളിലെ ഓഹരി വിഹിതം തുടങ്ങിയവ പ്രധാന പത്രങ്ങളിലും മറ്റും പ്രസിദ്ധീകരിച്ച് നാണംകെടുത്തുന്ന പരിപാടി ഈവര്‍ഷംമുതല്‍ ഐടിവകുപ്പ് കൂടുതല്‍ കാര്യക്ഷമമാക്കുകയാണ്. നേരത്തെ 20 മുതല്‍ 30 കോടി രൂപവരെ കുടിശിക വരുത്തുന്നവരുടെ പേരുകളാണ് പ്രസിദ്ധീകരിച്ചിരുന്നത്. കഴിഞ്ഞവര്‍ഷംവരെ 67 പേരുടെ വിവരങ്ങള്‍ ഇത്പ്രകാരം പ്രസിദ്ധീകരിച്ചിരുന്നുവന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു.

കുടിശികക്കാരെ നാണംകെടുത്താന്‍ ഐടി വകുപ്പ്

നികുതിപ്പണം നല്‍കാത്തവരെപ്പറ്റി ജനങ്ങളെ അറിയിക്കാനാണ് ഈ നടപടിയിലൂടെ ഐടി വകുപ്പ് ലക്ഷ്യമിടുന്നത്.നടപ്പ് സാമ്പത്തിക വര്‍ഷത്തെ നികുതി കുടിശികക്കാരുടെ പേരുവിവരങ്ങള്‍ 2017 ജൂലായ് 31നകം പ്രസിദ്ധീകരിക്കും. ഇവരുടെ വിവരങ്ങള്‍ ഐടി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

ബോണസ് പണം നിക്ഷേപിക്കാന്‍ 7 മാര്‍ഗങ്ങള്‍

English summary

income tax department to name and shame all crorepati defaulters

The Income Tax department, beginning this financial year, has decided to 'name and shame' all category of taxpayers who have a default of Rs one crore and above.
Story first published: Wednesday, May 25, 2016, 16:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X