ഇന്ന് മുതല്‍ കള്ളപ്പണം വെളിപ്പെടുത്താം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: ജൂണ്‍ ഒന്ന് മുതല്‍ ഇന്ത്യയിലെ പൗരന്മാര്‍ക്ക് രാജ്യത്തെ കള്ളപ്പണനിക്ഷേപം വെളിപ്പെടുത്തി നികുതിയും പിഴയും നല്‍കാം.

ജൂണ്‍ 1 മുതല്‍ നാല് മാസത്തേക്കാണ് ഈ അവസരമുണ്ടാവുക. സമ്പാദ്യത്തിന്റെ ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയനുസരിച്ച് 45 ശതമാനം നികുതി,പിഴ,സര്‍ചാര്‍ജ് എന്നിവയായി നല്‍കണം.

ഇന്ന് മുതല്‍ കള്ളപ്പണം വെളിപ്പെടുത്താം

വെളിപ്പെടുത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നികുതി നിയമപ്രകാരം ശിക്ഷാനടപടികളൊന്നും സ്വീകരിക്കില്ല. അഴിമതിയിലൂടെയാണ് സ്വത്ത് സമ്പാദിച്ചതെങ്കില്‍ അഴിമതിവിരുദ്ധ നിയമം ബാധകമാകും.

നേരത്തെ നികുതി വിധേയമെന്നു തിട്ടപ്പെടുത്തുകയും നികുതി നല്‍കാതിരിക്കുകയും ചെയ്ത ആസ്തികള്‍ക്ക് ഇളവ് ബാധകമാവില്ല.

കുവൈറ്റില്‍ നിന്ന് നാട്ടിലേക്ക് പണമയക്കാന്‍ ഇനി നികുതികുവൈറ്റില്‍ നിന്ന് നാട്ടിലേക്ക് പണമയക്കാന്‍ ഇനി നികുതി

English summary

4-month window to disclose black money from today

A number of budgetary proposals, including four-month disclosure scheme for domestic black money holders to come clean, will kick in from June 1.
Story first published: Wednesday, June 1, 2016, 15:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X