പരിപ്പിന് വില കുതിക്കുന്നു കിലോയക്ക് 200 രൂപ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: രാജ്യത്ത് പരിപ്പുവര്‍ഗങ്ങള്‍ക്ക് വില കുതിച്ചുയരുന്നു. ഉഴുന്നുപരിപ്പിന് വില 200നോടടുത്തു.തുവരപരിപ്പിന് ഇപ്പോള്‍ വില കിലോക്ക് 167 രൂപയാണ്.

പിടിഐ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്റലിജന്‍സ് ഏജന്‍സികള്‍ വിലക്കയറ്റം,ഊഹക്കച്ചവടം എന്നിവ തടയാന്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഭക്ഷ്യ വസ്തുക്കളുടെ പൂഴ്ത്തി വയ്പ് തടയാന്‍ ജാഗ്രത പുലര്‍ത്താനും അറിയിപ്പുണ്ട്.

പരിപ്പിന് വില കുതിക്കുന്നു കിലോയക്ക് 200 രൂപ

പയര്‍, പരിപ്പ് വര്‍ഗങ്ങളുടെ വില കുതിച്ചുകയറാന്‍ തുടങ്ങിയതിനെതുടര്‍ന്ന് വിലക്കയറ്റം തടയുന്നതിന് 6.5 ലക്ഷം ടണ്‍ പയറുവര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന അടിയന്തിരയോഗത്തിലാണ് തീരുമാനം.

ഗവണ്‍മെന്റ് ഏജന്‍സികളിലൂടെയും വിതരണശൃംഖലകളിലൂടെയും സബ്‌സിഡി നിരക്കില്‍ ഇവ വിതരണം ചെയ്യും. കടലപരിപ്പ് 60 രൂപ, തുവരപരിപ്പ്,ഉഴുന്നുപരിപ്പ് 120 രൂപ എന്നിങ്ങനെയാണ് കിലോഗ്രാമിന് സബ്‌സിഡി നിരക്കിലുള്ള വില.

<strong>മരിച്ചാല്‍ നിങ്ങളുടെ ഹോം ലോണ്‍ ആരടയ്ക്കും</strong>മരിച്ചാല്‍ നിങ്ങളുടെ ഹോം ലോണ്‍ ആരടയ്ക്കും

English summary

Dal Prices Race Towards Rs 200; Govt Orders Crackdown

Prices of pulses have soared in the last few weeks, pushing retail inflation higher, with Urad Dal now inching closer to the Rs 200 mark.
Story first published: Friday, June 17, 2016, 13:16 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X