മഴ നന്നായാല്‍ വളര്‍ച്ചാനിരക്ക് എട്ട് ശതമാനമാവും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: മികച്ച മണ്‍സൂണ്‍ ലഭിച്ചാല്‍ ഈ സാമ്പത്തിക വര്‍ഷം വളര്‍ച്ചാനിരക്ക് എട്ട് ശതമാനമായി ഉയരുമെന്ന് ധനകാര്യമന്ത്രാലയം.

ജിഎസ്ടി പാര്‍ലമെന്റ് പാസാക്കുന്നതോടെ വളര്‍ച്ച ത്വരിതപ്പെടും. ഈ സാമ്പത്തികവര്‍ഷം രാജ്യം 7.6 ശതമാനത്തിലധികം വളര്‍ച്ച നേടുമെന്നും സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് പ്രതീക്ഷ പ്രകടിപ്പിച്ചു.

മഴ നന്നായാല്‍ വളര്‍ച്ചാനിരക്ക് എട്ട് ശതമാനമാവും

ഇത്തവണ കാലവര്‍ഷം കുറയില്ലെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു.ഇത്തവണ 7.6 ശതമാനം വളര്‍ച്ചാനിരക്കാണ് റിസര്‍വ് ബാങ്ക് കണക്കാക്കുന്നത്.

ഫെബ്രുവരിയില്‍ നടത്തിയ സാമ്പത്തികസര്‍വേ അനുസരിച്ച് ഇത്തവണ എഴു മുതല്‍ 7.75 വരെ ശതമാനം വളര്‍ച്ചാനിരക്കാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം വളര്‍ച്ചാനിരക്ക് 7.6 ശതമാനമായിരുന്നു.

<strong>രാജനു പകരക്കാരാവാന്‍ 7 പേര്‍</strong>രാജനു പകരക്കാരാവാന്‍ 7 പേര്‍

English summary

Good monsoon to push GDP growth to 8% i

The Finance Ministry expects the country's growth rate to climb to 8 per cent in the current financial year on the back of above normal monsoon.
Story first published: Monday, June 20, 2016, 16:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X