ക്വിഡ് കേരളത്തില്‍ കുതിക്കുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: പ്രമുഖ കാര്‍ നിര്‍മാതാക്കളായ റെനോയുടെ ക്വിഡ് കാറിന്റെ കേരളത്തിലെ വില്പന 5,000 കടന്നു.
ഫ്രഞ്ച് കമ്പനിയായ റെനോ കഴിഞ്ഞ വര്‍ഷം ഉല്‍സവകാലത്താണ് 800 സിസി ക്വിഡ് വിപണിയിലെത്തിച്ചത്. ഏതാണ്ടു പൂര്‍ണമായും ഇന്ത്യന്‍ നിര്‍മ്മിതകാറാണ് ക്വിഡ്.

1,25,000 ബുക്കിംഗുകളും 50,000 ഡെലിവറികളുമായി ഹാച്ച്ബാക്ക് വിഭാഗത്തില്‍ മുന്നേറ്റം നടത്തിയ ക്വിഡ് കേരളത്തിലെ സാന്നിധ്യം ശക്തമാക്കുകയാണെന്നു റെനോ ഇന്ത്യ ഓപ്പറേഷന്‍സ് സിഇഒ സുമിത് സാഹ്നി പറഞ്ഞു.

ക്വിഡ് കേരളത്തില്‍ കുതിക്കുന്നു

റെനോയുടെ ഗ്രാമീണ ഉപഭോക്താക്കള്‍ക്കായി വീട്ടുപടിക്കല്‍ സേവനം ലഭ്യമാക്കുന്ന വര്‍ക്ക്‌ഷോപ്പ് ഓണ്‍ വീല്‍സ് സര്‍വീസ് സൗകര്യം ഏര്‍പ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു.

റെനോയും നിസാനും സംയുക്തമായി വികസിപ്പിച്ച സി.എം.എഫ് - എ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച വാഹനമാണ് ക്വിഡ്. വന്‍തോതില്‍ പ്രാദേശിക ഘടകങ്ങള്‍ ഉപയോഗിച്ചാണ് ഇന്ത്യയില്‍ കാര്‍ നിര്‍മ്മിച്ചത്.

എയര്‍ ഏഷ്യയില്‍ യാത്ര ചെയ്ത് കബാലി കാണാംഎയര്‍ ഏഷ്യയില്‍ യാത്ര ചെയ്ത് കബാലി കാണാം

English summary

Renault gets overwhelming response for its small car Kwid

The Kwid was Renault's first ever foray into the entry-level hatchback segment and needless to say it is doing really well for Renault and is one of their best-selling models in the country.
Story first published: Monday, June 20, 2016, 10:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X