ഇന്‍ഫോസിസ് സ്‌റ്റോക്കുകളെ തളര്‍ത്തിയ 5 കാരണങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പത്തിക വിദഗ്ദരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ഇന്‍ഫോസിസിന്റെ ഓഹരികള്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്.

ഇന്‍ഫോസിസ് ഷെയറുകള്‍ ഇടിയാന്‍ 5 കാരണങ്ങള്‍

റവന്യൂ ഗൈഡന്‍സ് കട്ട്

റവന്യൂ ഗൈഡന്‍സ് കട്ട്

വിദഗ്ദര്‍ വളരെ സൂക്ഷമമായിമ നിരീക്ഷിക്കുന്ന ഒന്നാണ് ഓരോ വര്‍ഷത്തേയും റവന്യൂ ഗൈഡന്‍സ്.11.5-13.5% വരെയുണ്ടായിരുന്ന റവന്യൂ ഗൈഡന്‍സ് കമ്പനി 10.5-12% വരെയാക്കിയിരുന്നു.

ഡോളര്‍ റവന്യൂ കണക്കുകള്‍ തെറ്റിച്ചു

ഡോളര്‍ റവന്യൂ കണക്കുകള്‍ തെറ്റിച്ചു

രൂപ ഡോളറിനേക്കാളും ഉയര്‍ന്നത് ഡോളര്‍ റവന്യൂ കണക്കുകള്‍ തെറ്റിച്ചു.അതോടെ സ്‌റ്റോക്ക് 9% താഴേക്കിടിഞ്ഞു.

റുപ്പീ റവന്യൂ

റുപ്പീ റവന്യൂ

17,000 രൂപ പ്രതീക്ഷിച്ച സ്ഥാനത്ത് ആദ്യപാദത്തില്‍ ഇന്‍ഫോസിസിന് 16,782 കോടിയാണ് റൂപ്പീ റവന്യൂ ലഭിച്ചത്.

നിരാശയുള്ള പ്രതികരണം

നിരാശയുള്ള പ്രതികരണം

ഓഹരി താഴാന്‍ ഒരു കാരണം ഇന്‍ഫോസിസ് സിഇഒ ഡോക്ടര്‍ വിശാല്‍ സിക്കയുടെ നിരാശാജനകമായ പ്രതികരണമാണ്.

9% ഇടിവ്

9% ഇടിവ്

1070 രൂപയില്‍ ട്രേഡിംഗ് നടത്തിക്കൊണ്ടിരുന്ന സ്റ്റോക്ക് 9 ശതമാനമാണ് ഇടിഞ്ഞത്. ഒരു ഘട്ടത്തില്‍ 10 ശതമാനം വരെ ഇടിഞ്ഞിരുന്നു.

English summary

5 Reasons Why Infosys Shares Have Fallen 9% In Trade?

Infosys quarterly numbers were a big letdown. After beating analysts estimates for the last few quarters, the company missed estimates on most counts. Here are 5 reasons why the stock crashed 9 per cent.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X