ഷാരൂഖ് ഖാന് ഇന്‍കം ടാക്‌സ് നോട്ടീസ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: വിദേശത്തെ നിക്ഷേപ വിവരങ്ങള്‍ വെളിപ്പെടുത്താനാവശ്യപ്പെട്ട് ഇന്‍കം ടാക്‌സ് വകുപ്പ് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന് നോട്ടീസയച്ചു.

 

ബര്‍മുഡ,ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്റ്,ദുബായ് എന്നിവിടങ്ങളിലെ നിക്ഷേപങ്ങള്‍ വെളിപ്പെടുത്താന്‍ ഷാരൂഖിനോട് ഇന്‍കം ടാക്‌സ് ഡിപാര്‍ട്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

സമ്പന്നര്‍ക്ക് നോട്ടീസ്

സമ്പന്നര്‍ക്ക് നോട്ടീസ്

കള്ളപ്പണം തുടച്ചുമാറ്റുന്നതിനുവേണ്ടിയുള്ള നടപടികളുടെ ഭാഗമായി സമ്പന്നര്‍ക്കെല്ലാം നിക്ഷേപങ്ങളും ആസ്തികളും വെളിപ്പെടുത്തണമെന്ന് നോട്ടീസ് അയച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍.

ഐഡിഎസ്

ഐഡിഎസ്

ഗവണ്‍മെന്റിന്റെ ഇന്‍കം ഡിക്ലറേഷന്‍ സ്‌കീം(ഐഡിഎസ്) കള്ളപ്പണം തടയുന്നതിനുള്ള മികച്ച നടപടിയായാണ് കണക്കാക്കുന്നത്.

വിവരം  നല്‍കാത്തവര്‍ കുടുങ്ങും

വിവരം നല്‍കാത്തവര്‍ കുടുങ്ങും

സ്വത്ത് വിവരം വെളിപ്പെടുത്താത്തവരുടെ വിവരങ്ങള്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ടുമെന്റ് ശേഖരിക്കുന്നുണ്ട്. നോട്ടീസ്,പ്ിഴ തുടങ്ങിയ നടപടികളാണ് ഇവര്‍ക്കെതിരെ വകുപ്പ് സ്വീകരിക്കുക.

ഷാരൂഖിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും

ഷാരൂഖിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും

ഇന്‍കം ടാക്‌സ് ഡിപ്പാര്‍ടുമെന്റിന് പുറമേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഷാരൂഖിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

English summary

Income Tax department has served notice to Shah Rukh Khan

Shah Rukh Khan asked by Income Tax department to reveal his off-shore investments in destinations abroad such as Bermuda, British Virgin Islands (BVI) and Dubai.
Story first published: Monday, July 25, 2016, 11:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X