ആദായ നികുതി: അവസാന തീയതി നീട്ടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി നീട്ടി.പുതിയ ഉത്തരവനുസരിച്ച് ആഗസ്ത് അഞ്ചാണ് അവസാന തിയ്യതി.മുന്‍പ് നിശ്ചയിച്ച തീയതി ജൂലൈ 31 ആയിരുന്നു.

ജൂലൈ 31 ഞായറാഴ്ചയായതും ബാങ്ക് പണിമുടക്കുണ്ടായിരുന്നതുമാണ് തീയതി നീട്ടാന്‍ കാരണമായത്.

ആദായ നികുതി: അവസാന തീയതി നീട്ടി

ആഗസ്റ്റ് 5 വരെ റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ക്ക് പിഴയുണ്ടാവില്ല.ജമ്മു കാശ്മീരില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31 ആണ്.

സാധാരണ ജുലായ് 31ആണ് ആദായ നികുതി സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസം. കഴിഞ്ഞ വര്‍ഷം ആദ്യം തിയ്യതി ആഗസ്ത് 31ലേക്കും പിന്നീട് സെപ്തംബര്‍ 31ലേക്കും നീട്ടിയിരുന്നു

<strong>ജോലിക്കൊപ്പം പണം സമ്പാദിക്കാന്‍ 8 അവസരങ്ങള്‍</strong>ജോലിക്കൊപ്പം പണം സമ്പാദിക്കാന്‍ 8 അവസരങ്ങള്‍

English summary

Last date for filing income tax returns extended to August 5

Tax returns for 2015-16 (assessment year 2016-17) were originally to be filed by July 31. But in view of the day-long strike at public sector banks, the deadline has been extended to August 5.
Story first published: Saturday, July 30, 2016, 10:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X