അതിസമ്പന്നം ഇന്ത്യയിലെ ഈ നഗരങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. ബിസിനസും ഐടിയും കാര്‍ഷികമേഖലയും ഒരുപോലെ ജിഡിപിയില്‍ സംഭാവന ചെയ്യുന്നുണ്ട.ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങള്‍ ഏതെല്ലാമാണെന്നറിയാമോ? 2015ലെ കണക്കനുസരിച്ച് ഇന്ത്യയിലെ 5 ധനികമായ രാജ്യങ്ങള്‍ ഇവയാണ്.

1. മുംബൈ

1. മുംബൈ

ബിസിനസ് നഗരമായ മുംബൈയാണ് സമ്പന്നതയില്‍ ഒന്നാമത്. രാജ്യത്തിലെ 70% സാമ്പത്തിക ഇടപാടുകളും മുംബൈയിലാണ് നടക്കുന്നത്.ബിഎസ്‌ഐ,എന്‍എസ്ഇ,ആര്‍ബിഐ എന്നിങ്ങനെ ഒട്ടേറെ സ്ഥാപനങ്ങളുടെ തലസ്ഥാനമാണ് മുംബൈ.

2. ഡല്‍ഹി

2. ഡല്‍ഹി

രാജ്യതലസ്ഥാനമായ ഡല്‍ഹിയാണ് സമ്പന്നതയില്‍ രണ്ടാമത്. ഏറ്റവുമധികം സര്‍ക്കാര്‍,അര്‍ധ-സര്‍ക്കാര്‍ ജീവനക്കാര്‍ ഡല്‍ഹിയിലാണ്. വിദേശ നിക്ഷേപത്തിന്റെ സിംഹഭാഗവും ഡല്‍ഹിയിലാണ്.

3. കൊല്‍ക്കത്ത

3. കൊല്‍ക്കത്ത

വെസ്റ്റ് ബംഗാളിന്റെ തലസ്ഥാനമായ കൊല്‍ക്കത്ത വടക്ക് കിഴക്കന്‍ ഇന്ത്യയുടെ ബിസിനസ് കേന്ദ്രമാണ്.ഇപ്പോള്‍ ഐടി,ബിപിഒ കമ്പനികളുടെ പ്രിയനഗരമാണ് കൊല്‍ക്കത്ത.

4. ബെംഗളൂരു

4. ബെംഗളൂരു

ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന ബെംഗളൂരു രാജ്യത്തെ 35% ഐടി വിദഗ്ദരുടെ ഐടി ഹബ്ബാണ്.

5. ഹൈദരാബാദ്

5. ഹൈദരാബാദ്

സിറ്റി ഓഫ് പേള്‍സ് എന്നറിയപ്പെടുന്ന ഹൈദരാബാദ് ടൂറിസത്തിനും പ്രിയപ്പെട്ടതാണ്. ഐബിഎം,ഗൂഗിള്‍,ആമസോണ്‍ എന്നീ അന്താരാഷ്ട്ര കമ്പനികളും ഹൈദരാബാദിലുണ്ട്. Read Also:10 വര്‍ഷത്തിനുള്ളില്‍ അതിസമ്പന്നരാവും ഈ രാജ്യങ്ങള്‍

 

 

English summary

Top 10 Richest Cities Of India

Here is the list of Top five cities of India ranked.It include Delhi,Chennai,Bangalore,Hyderabad and Kolkata.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X