15 രൂപ നല്‍കി മെട്രോയില്‍ സഞ്ചരിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: മെട്രോയില്‍ 15 രൂപാ ടിക്കറ്റ് മുതല്‍ യാത്ര ചെയ്യാം. ആലുവ മുതല്‍ പേട്ട വരെയുള്ള യാത്രയ്ക്ക് 65 രൂപയാണ് ചാര്‍ജ്. ആദ്യത്തെ രണ്ട് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്നതിനാണ് 15 രൂപ.

 

മെട്രോ റൂട്ടിലെ ടിക്കറ്റ് നിരക്കുകള്‍ കണക്കാക്കി റിപ്പോര്‍ട്ട് ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് (കെ.എം.ആര്‍.എല്‍.) സമര്‍പ്പിച്ചിട്ടുണ്ട്. മെട്രോയുടെ അടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗം ഈ നിരക്കുകള്‍ ചര്‍ച്ച ചെയ്യും.

 
15 രൂപ നല്‍കി മെട്രോയില്‍ സഞ്ചരിക്കാം

വിദ്യാര്‍ത്ഥി ടിക്കറ്റ് ഉള്‍പ്പെടെയുള്ള ഇളവുകളൊന്നും മെട്രോയിലുണ്ടാകില്ല.ആലുവ മുതല്‍ പേട്ട വരെയുള്ള 25.612 കിലോമീറ്ററിനെ ആറ് ഭാഗങ്ങളായി തിരിച്ചാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

രണ്ട് മുതല്‍ അഞ്ച് കിലോമീറ്റര്‍, അഞ്ച് മുതല്‍ 10 കിലോമീറ്റര്‍, 10 മുതല്‍ 15 കിലോമീറ്റര്‍, 15 മുതല്‍ 20 കിലോമീറ്റര്‍, 20 മുതല്‍ 25 കിലോമീറ്റര്‍ വരെ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

<strong> പാര്‍ലെ ജി മധുരമിനി ഓര്‍മ്മ</strong> പാര്‍ലെ ജി മധുരമിനി ഓര്‍മ്മ

English summary

Kochi Metro minimum fare to be Rs 15

Commuters may have to pay a minimum of Rs 15 for a ride in Kochi’s ambitious metro rail when it takes off.
Story first published: Thursday, August 4, 2016, 17:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X