വിപ്ലവം സൃഷ്ടിക്കും ഈ കമ്പനികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിപ്പോള്‍ സ്റ്റാര്‍ട്ടപ്പുകളുടെ സ്വന്തം രാജ്യമാണ്. ടെക്‌നോളജിയുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ ഇവിടെ വലിയ മുന്നേറ്റം തന്നെയാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ഇന്ത്യ ടൈംസിന്റെ കണക്കനുസരിച്ച് 2016ല്‍ വലിയ മാറ്റം സൃഷ്ടിക്കാന്‍ പോവുന്ന സ്റ്റാര്‍ട്ടപ്പുകള്‍ ഇവയാണ്.

1. പേടൈം

1. പേടൈം

ഫോണ്‍ റീചാര്‍ജ് കമ്പനിയായി ആരംഭിച്ച പേടൈം റീട്ടെയില്‍ ഇ-കൊമേഴ്‌സ് പേയ്‌മെന്റുകളുടെ പുതുതലമുറ ബാങ്കാണ്. ഇന്ത്യയുടെ കണ്‍സ്യൂമര്‍ ടെക്‌നോളജി കമ്പനികളില്‍ മുന്‍നിരയിലാണിപ്പോള്‍ പേടൈം.

2. ബാങ്ക് ബസാര്‍

2. ബാങ്ക് ബസാര്‍

ഹോംലോണുകള്‍ മുതല്‍ ഫിക്‌സഡ് ഡിപോസിറ്റുകള്‍,ക്രഡിറ്റ് കാര്‍ഡുകള്‍ എന്നിവയടക്കം ഫിനാന്‍ഷ്യല്‍ ഉപകരണങ്ങള്‍ പരിശോധിക്കുന്ന കമ്പനിയാണ് ബാങ്ക് ബസാര്‍.

3. ഷട്ടില്‍,സിറ്റിഫ്‌ളോ,ഓല

3. ഷട്ടില്‍,സിറ്റിഫ്‌ളോ,ഓല

ഷട്ടില്‍,സിറ്റിഫ്‌ളോ,ഓല തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകള്‍ 15-20 യാത്രക്കാരുമായി ചാര്‍ട്ടര്‍ ബസ് സര്‍വീസുകള്‍ നടത്തുന്നുണ്ട്.

4. അര്‍ബന്‍ ക്ലാപ്

4. അര്‍ബന്‍ ക്ലാപ്

വിശ്വാസയോഗ്യമായ ലോക്കല്‍ സര്‍വീസുകള്‍ കണ്ടെത്തി ആവശ്യക്കാര്‍ക്കെത്തിക്കുകയാണ് അര്‍ബന്‍ ക്ലാപ് ചെയ്യുന്നത്. വീട്ടിലെ ചെറിയ ജോലികള്‍ക്കെല്ലാം അനുയോജ്യമായവരെ കണ്ടെത്തിത്തരും ഇവര്‍.

5. ഗ്രോഫര്‍

5. ഗ്രോഫര്‍

ഉപഭോക്താക്കളേയും ലോക്കല്‍ ഷോപ്പുകളേയും ബന്ധിപ്പിക്കുന്ന ഓണ്‍ ഡിമാന്‍ഡ് ഡെലിവറി സര്‍വീസാണ് ഗ്രോഫര്‍.

English summary

Five companies that will lead the charge of innovation in 2016

2016 a year in which startups touched every aspect of our lives.These are five companies that will lead the charge of innovation, and mainstream impact in 2016.
Story first published: Friday, August 12, 2016, 11:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X