കാര്‍ഡ് ഇടപാടുകള്‍ക്ക് ട്രാന്‍സാക്ഷന്‍ ചാര്‍ജ് വേണ്ട

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: കാര്‍ഡ് ഇടപാടുകള്‍ക്ക് ഇനി അധിക ചാര്‍ജ് നല്‍കണ്ട. ഡെബിറ്റ് കാര്‍ഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ മുഖേനെ ഗവണ്‍മെന്റിലേക്ക് നടത്തുന്ന പണ ഇടപാടുകള്‍ക്കും നെറ്റ് ബാങ്കിംഗിനും ഇനി ട്രാന്‍സാക്ഷന്‍ ചാര്‍ജ് ഈടാക്കില്ല. 'ക്യാഷ്ലെസ് ഇക്കോണമി' പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം.

 

ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡ് വിനിമയത്തിലും നെറ്റ് ബാങ്കിംഗിലും മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് എന്ന പേരില്‍ ഒരു നിശ്ചിത ചാര്‍ജ് സര്‍ക്കാരിലേക്ക് നല്‍കുമായിരുന്നു. ഇത് ഉപഭോക്താക്കളില്‍ നിന്നാണ് ഈടാക്കിയിരുന്നത്. ഇനി മുതല്‍ ഈ ട്രാന്‍സാക്ഷന്‍ ചാര്‍ജ് ഗവണ്‍മെന്റ് വഹിക്കും.

 
കാര്‍ഡ് ഇടപാടുകള്‍ക്ക് ട്രാന്‍സാക്ഷന്‍ ചാര്‍ജ് വേണ്ട

സര്‍ക്കാരിലേക്ക് ഡെബിറ്റ് കാര്‍ഡ്-ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ഓണ്‍ലൈനായോ അടക്കുന്ന പണം അടക്കം എല്ലാ ഡിജിറ്റല്‍ ഇടപാടുകള്‍ക്കും ഇനി ഉപഭോക്താക്കള്‍ എംഡിആര്‍ ചാര്‍ജ് നല്‍കേണ്ടതില്ലെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ പത്രികയില്‍ പറയുന്നു.

ഗവണ്‍മെന്റിലേക്ക് അടക്കേണ്ട പണത്തിന്റെ കാര്യത്തില്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള വിനിമയം പ്രോല്‍സാഹിപ്പിക്കാനുള്ള ലക്ഷ്യത്തോടെയാണ് ധനമന്ത്രാലയം സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

<strong>എന്തൊരു ചിലവ്! കാലിപോക്കറ്റിനോട് ഇനി നോ പറയൂ</strong>എന്തൊരു ചിലവ്! കാലിപോക്കറ്റിനോട് ഇനി നോ പറയൂ

English summary

No transaction fee on card payments for government services

Convenience fees and service charges on card-based transactions for booking train tickets, settling bills of state-run utilities and paying various taxes will soon be a thing of the past -- a move to plug tax avoidance and promote a less-cash society.
Story first published: Friday, August 19, 2016, 13:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X