ആഭ്യന്തര വിമാന യാത്രക്കാര്‍ കൂടുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ആഭ്യന്തര വിമാന യാത്രക്കാര്‍ കൂടുന്നു. ജൂലൈയില്‍ രാജ്യത്തെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ 26 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.24 മാസത്തിനിടയിലെ തുടര്‍ച്ചയായുള്ള രണ്ടക്ക വളര്‍ച്ചയാണിത്.

കാരണം നിരക്കിളവുകള്‍

കാരണം നിരക്കിളവുകള്‍

യാത്രക്കാരെ ആകര്‍ഷിക്കാന്‍ വിമാനക്കമ്പനികള്‍ നിരക്കിളവുകള്‍ പ്രഖ്യാപിച്ചതാണ് യാത്രക്കാരുടെ എണ്ണം കൂടാന്‍ പ്രധാന കാരണം.

ഇന്‍ഡിഗോ ഒന്നാമത്

ഇന്‍ഡിഗോ ഒന്നാമത്

വിപണി പങ്കാളിത്തത്തില്‍ ഒന്നാമത് ഇന്‍ഡിഗോയാണ്. യാത്രക്കാരുടെ എണ്ണത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് 39.8 ശതമാനം വര്‍ധനയുണ്ടായി.

ജെറ്റ് എയര്‍വേസ്

ജെറ്റ് എയര്‍വേസ്

ജെറ്റ് എയര്‍വേസാണ് 16.ശതമാനം വിപണി പങ്കാളിത്തത്തോടെ ഇന്‍ഡിഗോയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത്.

വിപണിവിഹിതം കൂടുന്നു

വിപണിവിഹിതം കൂടുന്നു

എയര്‍ ഇന്ത്യ- 14.8%, സ്‌പൈസ്‌ജെറ്റ്-11.7%, ഗോ എയര്‍-8.4%, വിസ്താര-2.6%,എയര്‍ ഏഷ്യ- 2.2% എന്നിങ്ങനെയാണ് മറ്റ് വിമാന കമ്പനികളുടെ വിപണി വിഹിതം.

85.08 ലക്ഷം യാത്രക്കാര്‍

85.08 ലക്ഷം യാത്രക്കാര്‍

വ്യോമയാന റെഗുലേറ്റര്‍ ഡിജിസിഎയുടെ റിപ്പോര്‍ട്ടനുസരിച്ച് കഴിഞ്ഞ മാസം 85.08 ലക്ഷം പേര്‍ യാത്രക്കാരാണുണ്ടായിരുന്നത്.

English summary

Domestic air traffic records 26% growth

Domestic air passenger traffic jumped by nearly 26 per cent in July, registering double-digit growth for the 24th consecutive month with lower fares attracting more fliers.
Story first published: Saturday, August 20, 2016, 11:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X