കേരളം കുതിയ്ക്കുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: ആറാമത് കേന്ദ്ര സാമ്പത്തിക സെന്‍സസില്‍ വിവിധ മേഖലകളില്‍ കേരളത്തിന് വന്‍ മുന്നേറ്റം. റിയല്‍ എസ്‌റ്റേറ്റ്,ഫിനാന്‍സ്,ഇന്‍ഷുറന്‍സ്,വനിതാ സംരംഭകത്വം എന്നീ വിഭാഗങ്ങളിലാണ് വളര്‍ച്ച.

റിയല്‍എസ്‌റ്റേറ്റില്‍ ഒന്നാമത്

റിയല്‍എസ്‌റ്റേറ്റില്‍ ഒന്നാമത്

റിപ്പോര്‍ട്ടനുസരിച്ച് ഏറ്റവുമധികം റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കേരളത്തിലാണ്. 86,090 സ്ഥാപനങ്ങളാണ് കേരളത്തില്‍ ഈ മേഖലയിലുള്ളത്.

ഇന്‍ഷുറന്‍സ്,ഫിനാന്‍സ്

ഇന്‍ഷുറന്‍സ്,ഫിനാന്‍സ്

ഇന്‍ഷുറന്‍സ്,ഫിനാന്‍സ് സ്ഥാപനങ്ങളുടെ എണ്ണത്തില്‍ ആന്ധ്രയ്ക്കു പിന്നില്‍ രണ്ടാം സ്ഥാനത്താണ് കേരളം. ഈ രണ്ട് മേഖലകളിലും മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവുമധികം പേര്‍ ജോലി ചെയ്യുന്നതും കേരളത്തിലാണ്.

വനിതാ സ്ഥാപനങ്ങള്‍

വനിതാ സ്ഥാപനങ്ങള്‍

വനിതകള്‍ നടത്തുന്ന സ്ഥാപനങ്ങളിലും കേരളം പിന്നിലല്ല.10,87,609 സ്ഥാപനങ്ങളുമായി തമിഴ്‌നാടാണ് ഇതില്‍ ഒന്നാം സ്ഥാനത്ത്. 9,13,917 സ്ഥാപനങ്ങളുമായി കേരളം രണ്ടാമതും.

5.85 കോടി സാമ്പത്തിക സ്ഥാപനങ്ങള്‍

5.85 കോടി സാമ്പത്തിക സ്ഥാപനങ്ങള്‍

സര്‍വേ അനുസരിച്ച് രാജ്യത്ത് 5.85 കോടി സാമ്പത്തിക സ്ഥാപനങ്ങളാണുള്ളത്. സാമ്പത്തിക സ്ഥാപനങ്ങളുടെ വളര്‍ച്ച കൂടുതല്‍ മണിപൂര്‍,അസം,സിക്കിം സംസ്ഥാനങ്ങളിലാണ്.

English summary

Sixth economic census: Growth in Kerala for few sectors

In a herculean enumeration exercise conducted over a year from January 2013 to April 2014, India's Sixth Economic Census revealed the country added 1.92 crore establishments employing 13.1 crore people since 2005.
Story first published: Wednesday, August 24, 2016, 15:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X