രാജന്‍ യുഗം അവസാനിക്കുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ മികച്ച സംഭാവനകള്‍ നല്‍കിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പടിയിറങ്ങി. പുതിയ ഗവര്‍ണറായി ഉര്‍ജിത് പട്ടേല്‍ ചുമതലയേല്‍ക്കും. അക്കാദമിക് രംഗത്തേക്ക് മടങ്ങിപ്പോകാനാണ് രാജന്റെ തീരുമാനം.

നാണ്യപ്പെരുപ്പം നിര്‍ണയിക്കാനുള്ള അടിസ്ഥാന ഘടകം മൊത്തവില സൂചികയില്‍ നിന്നുമാറ്റി ഉപഭോക്തൃ വില സൂചികയായി നിശ്ചയിച്ചു, ബാങ്ക് ലൈസന്‍സിന് പുതിയ രീതി നടപ്പിലാക്കി, നാണ്യപ്പെരുപ്പത്തിനെതിരെ പുതിയ നിലപാട്,നാണ്യപ്പെരുപ്പം 11%ല്‍ നിന്നും അഞ്ച് ശതമാനമാക്കി തുടങ്ങിയവയെല്ലാം രഘുറാം രാജന്റെ വിപ്ലവകരമായ തീരുമാനങ്ങളായിരുന്നു.

രാജന്‍ യുഗം അവസാനിക്കുന്നു

പലിശ നിരക്ക് കുറയ്ക്കണമെന്ന ആവശ്യം പരിഗണിക്കാതിരുന്നതും വിലക്കയറ്റം നിയന്ത്രിക്കണം സര്‍ക്കാര്‍ ചിലവ് കുറയ്ക്കണം എന്ന ഗവണ്‍മെന്റിനോടുള്ള രാജന്റെ മുന്നറിയിപ്പുകളും തുറന്നുപറച്ചിലുകളും പലപ്പോഴും വിവാദമായി.

മൂന്ന് വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് പടിയിറങ്ങുമ്പോഴും ആര്‍ബിഐയെ സ്വതന്ത്രമാക്കണമെന്ന വാദമാണ് രാജന്‍ മുന്നോട്ട് വെച്ചത്. മന്‍മോഹന്‍ സര്‍ക്കാരാണ് രാജനെ നിയമിച്ചത്.

<strong>ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് പണമൊഴുകുന്നു</strong>ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് പണമൊഴുകുന്നു

English summary

Raghuram Rajan era ends at Reserve Bank Of India

Raghuram Rajan on Sunday completed his three-year tenure as the Governor of the Reserve Bank of India (RBI), bringing the curtain down on an eventful period that witnessed several charges, counter-charges on inflation, growth and interest rates as well as financial sector reforms.
Story first published: Monday, September 5, 2016, 9:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X