വോഡഫോണും ബിഎസ്എന്‍എല്ലും ഒരുമിക്കുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്ലും സ്വകാര്യ ടെലികോം കമ്പനിയായ വോഡഫോണും കൈകോര്‍ക്കുന്നു. 2ജി ഇന്‍ട്രാ സര്‍ക്കിള്‍ റോമിംഗില്‍ പരസ്പരം സഹകരിക്കാന്‍ ഇരുകമ്പനികളും തീരുമാനിച്ചു.

 

രണ്ട് കമ്പനികളും ടവറുകള്‍ പങ്കുവെയ്ക്കും. ബിഎസ്എന്‍എല്ലിന് 1,14 ലക്ഷം ടവറുകളും വോഡഫോണിന് 1.37 ലക്ഷം ടവറുകളുമാണ് ഇന്ത്യയിലുള്ളത്.

 
വോഡഫോണും ബിഎസ്എന്‍എല്ലും ഒരുമിക്കുന്നു

ഗ്രാമങ്ങളില്‍ വോഡഫോണിന്റെ നെറ്റ് വര്‍ക്ക് മികച്ചതാക്കാനും നഗരങ്ങളില്‍ ബിഎസ്എന്‍എല്ലിന്റെ സേവനം മികച്ചതാക്കാനും ഈ സഹകരണത്തിലൂടെ കഴിയും.

ഉപഭോക്താക്കള്‍ക്ക് മികച്ച വോയ്‌സ്, ഡാറ്റ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ബിഎസ്എന്‍എല്ലുമായുള്ള സഹകരണത്തിലൂടെ കഴിയുമെന്ന് വോഡഫോണ്‍ ഇന്ത്യ എംഡിയും സിഇഒയുമായ സൂദ് പറഞ്ഞു. വോഡഫോണുമായുള്ള സഹകരണം ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്ക് വിപുലമാക്കുമെന്ന് ബിഎസ്എന്‍എല്‍ എംഡിയും ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ അറിയിച്ചു.

<strong>കാവേരി: ബെംഗളൂരുവിന് നഷ്ടം കോടികള്‍</strong>കാവേരി: ബെംഗളൂരുവിന് നഷ്ടം കോടികള്‍

English summary

Vodafone, BSNL ink pan-India 2G intra-circle roaming pact

Private operator Vodafone and state-owned BSNL have inked a countrywide 2G intra-circle roaming agreement to provide better telecom services to their respective customers.
Story first published: Wednesday, September 14, 2016, 12:04 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X