മൊബീ ക്വിക്കില്‍ നിന്നും ഇനി ലോണെടുക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: മൊബീ ക്വിക്കില്‍ മൊബൈല്‍ പേയ്‌മെന്റ് മാത്രമല്ല ഇനി ലോണെടുക്കാനും കഴിയും. ഗൃഹോപകരണങ്ങള്‍ വാങ്ങാനായാണ് മൊബീ ക്വിക്ക് വായ്പകള്‍ നല്‍കുക.

 

ബാങ്ക് ഇതര സ്ഥാപനങ്ങളുമായി സഹകരിച്ചാണ് വായ്പ ലഭ്യമാക്കുക. ഇടപാടുകാരുടെ മുന്‍കാല ഇടപാടുകള്‍ അടിസ്ഥാനമാക്കിയാണ് ലോണ്‍ നല്‍കുക.

മൊബീ ക്വിക്കില്‍ നിന്നും ഇനി ലോണെടുക്കാം

കറന്‍സി നോട്ടുകളുടെ ഉപയോഗമില്ലാതെ മൊബൈല്‍ ആപ്പിലൂടെ പര്‍ച്ചേസുകള്‍ക്ക് പണം കൈമാറാന്‍ കഴിയുന്ന സംവിധാനമാണ് മൊബീ ക്വിക്ക് നല്‍കുന്നത്.

രണ്ട് മാസത്തിനുള്ളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇതാരംഭിക്കും. ബാങ്കിംഗ് ലഭ്യമല്ലാത്ത ഇടങ്ങളിലേക്ക് കടന്നുചെല്ലുന്നതിന്റെ ഭാഗമായാണ് മൊബീ ക്വിക്ക് വായ്പാ സംവിധാനം ആരംഭിക്കുന്നത്.

10 വര്‍ഷത്തിനുള്ളില്‍ അതിസമ്പന്നരാവും ഈ രാജ്യങ്ങള്‍

English summary

MobiKwik to enter micro-lending; aims to bring the unbanked on board

Mobile-wallet company MobiKwik is eyeing a gross merchandise value (GMV) of $1 billion this fiscal year as it goes about wooing new users, especially unbanked ones. The aim is to achieve a more than a three-fold increase in the $300 million GMV that MobiKwik clocked in 2015-16.
Story first published: Saturday, September 17, 2016, 16:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X