വരുന്നു റോബോട്ട് കാലം, റെയ്മണ്ട്‌സില്‍ 10,000 പേര്‍ക്ക് ജോലി പോകും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ജീവനക്കാര്‍ വേണ്ട ഇനി ജോലി റോബോട്ട് ചെയ്യും. രാജ്യത്തെ മുന്‍നിര വ്യാപാര സ്ഥാപനമായ റെയ്മണ്ട്‌സ് ജീവനക്കാര്‍ക്ക് പകരം റോബോട്ടുകളെ നിയമിക്കാനൊരുങ്ങുകയാണ്. ഇതോടെ ജീവനക്കാരുടെ ജോലി പ്രതിസന്ധിയിലായി.

10,000 പേര്‍ക്ക് ജോലി പോകും

10,000 പേര്‍ക്ക് ജോലി പോകും

മൂന്ന് വര്‍ഷത്തിനകമാണ് റെയ്മണ്ട്‌സ് പദ്ധതി നടപ്പാക്കുക. ഇതോടെ 10,000 പേര്‍ക്കാണ് ജോലി നഷ്ടമാവുക.

100 ജീവനക്കാര്‍ക്ക് ഒരു റോബോട്ട്

100 ജീവനക്കാര്‍ക്ക് ഒരു റോബോട്ട്

100 ജീവനക്കാര്‍ക്ക് പകരം ഒരു റോബോട്ട് മതിയെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. നിലവില്‍ ചൈനയിലാണ് റോബോട്ടുകള്‍ ജോലി ചെയ്യുന്ന നിര്‍മാണ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നത്.

16 പ്ലാന്റുകളില്‍ റോബോട്ട്

16 പ്ലാന്റുകളില്‍ റോബോട്ട്

രാജ്യത്തുള്ള കമ്പനിയുടെ 16 വസ്ത്ര നിര്‍മാണ പ്ലാന്റുകളിലാണ് റോബോട്ടുകളെ നിയമിക്കുകയെന്ന് റെയ്മണ്ട്‌സ് സിഇഒ അറിയിച്ചു. 30,000 ജീവനക്കാരാണ് ഈ പ്ലാന്റുകളിലുള്ളത്.

ജീവനക്കാരെ വെട്ടിക്കുറയ്ക്കും

ജീവനക്കാരെ വെട്ടിക്കുറയ്ക്കും

മൊത്തം ജീവനക്കാരുടെ എണ്ണം 20,000 ആക്കി കുറയ്ക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും സിഇഒ വ്യക്തമാക്കി.

English summary

Raymond to replace 10,000 jobs with robots in next 3 years

Automation has claimed its first casualty in India. Textile major Raymond is planning to cut about 10,000 jobs in its manufacturing centres in the next three years, replacing them with robots and technology.
Story first published: Saturday, September 17, 2016, 10:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X