ഫ്രീ കോളുമായി ബിഎസ്എന്‍എല്‍, കിടിലന്‍ ഓഫറുകള്‍ വീണ്ടും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: റിലയന്‍സ് ജിയോയെ തോല്‍പ്പിക്കാന്‍ കിടിലന്‍ ഓഫറുകളുമായി ബിഎസ്എന്‍എല്‍ എത്തുന്നു. 3ജി,2ജി ഉപയോക്താക്കള്‍ക്ക് ഫ്രീകോള്‍ വാഗ്ദാനമാണ് ബിഎസ്എന്‍എല്‍ മുന്നോട്ട് വയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

റിലയന്‍സ് ജിയോ 4ജി നെറ്റ് വര്‍ക്ക് ഉള്ളവര്‍ക്ക് ജനുവരിവരെ ഫ്രീകോള്‍ ഓഫര്‍ നല്‍കുകയാണ് ചെയ്യുന്നത് എന്നാല്‍ ബിഎസ്എന്‍എല്ലില്‍ ഇതിലും ആകര്‍ഷകമായ ഓഫറാണ് അവതരിപ്പിക്കാനിരിക്കുന്നത്.

ഫ്രീ കോളുമായി ബിഎസ്എന്‍എല്‍, കിടിലന്‍ ഓഫറുകള്‍ വീണ്ടും

ജിയോയുടെ പ്രവര്‍ത്തനം ഞങ്ങള്‍ നിരീക്ഷിക്കുകയാണ്. ഇതിന്റെ വെളിച്ചത്തില്‍ വരുന്ന ജനുവരിയോടെ ഫ്രീ വോയ്‌സ് കോള്‍ അവതരിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവസ്തവ ടൈംസ് ഓഫ് ഇന്ത്യയോട് പറയുന്നു.

കേരളം, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഒഡീഷ, പഞ്ചാബ്, യുപി എന്നിവിടങ്ങളില്‍ സീറോ വോയ്‌സ് താരീഫ് ജനുവരി മുതല്‍ ബിഎസ്എന്‍എല്‍ നടപ്പിലാക്കും. ജിയോയില്‍ ഏറ്റവും കുറഞ്ഞ ഓഫര്‍ ആരംഭിക്കുന്നത് 149 രൂപയ്ക്കാണ് എന്നാല്‍ അതിലും കുറഞ്ഞ രൂപയ്ക്ക് ബിഎസ്എന്‍എല്‍ ഓഫര്‍ ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഞെട്ടിച്ച് ബിഎസ്എന്‍എല്‍ വീണ്ടും അടിപൊളി ഓഫറുകള്‍

English summary

BSNL plans free voice, cheaper package than Jio

State-run BSNL will be the first to cut tariffs to better Reliance Jio 's offer, a top official said on Wednesday, setting the stage for a price war in the country's crowded mobile telecom market.
Story first published: Thursday, September 22, 2016, 10:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X