ഫ്‌ളിപ്കാര്‍ട്ടിന് പിന്നാലെ 10 കോടി പേര്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെംഗളൂരു: പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ടിന്റെ രജിസ്റ്റേഡ് ഇടപാടുകാരുടെ എണ്ണം പത്തു കോടി പിന്നിട്ടു. മാര്‍ച്ചില്‍ 75 മില്യണ്‍ (7.5 കോടി) ഇടപാടുകാരായിരുന്നു ഫ്‌ളിപ്കാര്‍ട്ടിനുണ്ടായിരുന്നത്.

 

ഫ്‌ളിപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ജബോംഗ്, മിന്ത്ര എന്നീ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്തവരെ കണക്കിലെടുക്കാതെയാണ് ഈ നേട്ടമെന്നും, അമേരിക്കയ്ക്കും ചൈനയ്ക്കും ശേഷം ഒരു രാജ്യത്ത് 10 കോടി ഇടപാടുകാരെ സൃഷ്ടിക്കുന്ന കമ്പനി ഫ്‌ളിപ്കാര്‍ട്ടാണെന്നും കമ്പനി അവകാശപ്പെട്ടു.

ഫ്‌ളിപ്കാര്‍ട്ടിന് പിന്നാലെ 10 കോടി പേര്‍

ഒക്ടോബര്‍ 2 മുതല്‍ 6 വരെ ഫ്‌ളിപ്കാര്‍ട്ടിന്റെ ഷോപ്പിംഗ് മേളയായ ബിഗ് ബില്യണ്‍ സെയില്‍ നടക്കും. ഇതേ ദിവസങ്ങളില്‍ സ്‌നാപ്ഡീലും വ്യാപാരമേള പ്രഖ്യാപിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ റീട്ടെയ്ല്‍ രംഗത്ത് ഇന്ത്യയില്‍ ഇപ്പോള്‍ ആമസോണിനോടാണ് ഫ്ളിപ്കാര്‍ട്ടിന്റെ മല്‍സരം. സ്‌നാപ്ഡീലാണ് മൂന്നാം സ്ഥാനത്ത്. ഉപയോക്താക്കള്‍ക്ക് സൂപ്പര്‍ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്നതിന് തങ്ങളുടെ സര്‍വീസും സെലക്ഷനും മെച്ചപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് ബിന്നി ബന്‍സാല്‍ വ്യക്തമാക്കി.

സ്മാര്‍ട്ടായിപ്പോയി ഓണ്‍ലൈന്‍ സ്മാര്‍ട്‌ഫോണ്‍ വില്‍പന

English summary

Flipkart crosses 100 million registered user mark

Indian e-commerce giant Flipkart has crossed the 100-million registered users landmark, becoming one of the few Internet start-ups anywhere in the world to reach the coveted milestone.
Story first published: Friday, September 23, 2016, 17:07 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X