ഫേസ്ബുക്കില്‍ ഫ്രണ്ട്‌സ് മാത്രമല്ല ഷോപ്പിംഗും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാഷിംഗ്ടണ്‍ : ഫേസ്ബുക്കില്‍ ചാറ്റിംഗ് മാത്രമല്ല ഷോപ്പിംഗും ഇനി നടക്കും. മാര്‍ക്കറ്റ്പ്ലേയ്‌സ് എന്ന പുതിയ സേവനത്തിലൂടെ സമൂഹമാധ്യമമായ ഫേസ്ബുക്ക് ഇ-കൊമേഴ്സിലേക്ക് കടക്കുകയാണ്.

 

ആര്‍ക്കൊക്കെ ഉപയോഗിക്കാം

ആര്‍ക്കൊക്കെ ഉപയോഗിക്കാം

18 വയസ് കഴിഞ്ഞ ഐഫോണ്‍ ആന്‍ഡ്രോയിഡ് ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാണ്. മാര്‍ക്കറ്റ്പ്ലേയ്‌സ് സേവനത്തിലൂടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും വില്‍ക്കാനും കഴിയും

ഇ-കൊമേഴ്‌സ് സെറ്റുകള്‍ക്ക് വെല്ലുവിളി

ഇ-കൊമേഴ്‌സ് സെറ്റുകള്‍ക്ക് വെല്ലുവിളി

ഫ്‌ളിപ്കാര്‍ട്, ആമസോണ്‍, ഇബേ തുടങ്ങിയ ഇ-കൊമേഴ്സ് മേഖലയിലെ പ്രമുഖര്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണ് ഫേസ്ബുക്കിന്റെ പുതിയ നീക്കം.

ആദ്യം ഈ രാജ്യങ്ങളില്‍

ആദ്യം ഈ രാജ്യങ്ങളില്‍

ആദ്യഘട്ടത്തില്‍ അമേരിക്ക, ബ്രിട്ടന്‍, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് മുതലായ രാജ്യങ്ങളിലാകും മാര്‍ക്കറ്റ്പ്ലെയ്സ് അവതരിപ്പിക്കുക. വൈകാതെ ഇതര രാജ്യങ്ങളിലും മാര്‍ക്കറ്റ്പ്ലെയ്സ് ലഭ്യമാക്കുമെന്ന് ഫേസ്ബുക്ക് പ്രോഡക്റ്റ് ഡയറക്റ്റര്‍ മേരി ക്യൂ പറഞ്ഞു.

 എന്തെല്ലാം വില്‍ക്കാം

എന്തെല്ലാം വില്‍ക്കാം

ഗൃഹോപകരണങ്ങള്‍ മുതല്‍ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ വരെ വാങ്ങാനും വില്‍ക്കാനുമുള്ള പ്ലാറ്റ്ഫോമാണ് ഫേസ്ബുക്ക് അവതരിപ്പിക്കുക. മദ്യം, മൃഗങ്ങള്‍, മറ്റു നിരോധിത വസ്തുക്കള്‍ എന്നിവയുടെ വിപണനം അനുവദിക്കില്ലെന്ന് ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്.

English summary

Facebook Marketplace Lets You Sell Locally

Facebook stepped into Craigslist territory Monday with the launch of Facebook Marketplace, a formal section of the Facebook mobile app that is meant to replace buying and selling activities already occurring in Facebook Groups.
Story first published: Friday, October 7, 2016, 16:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X