ഇന്‍ഡിഗോയില്‍ അടിപൊളി ഓഫര്‍,888 രൂപയില്‍ ആകാശയാത്ര

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെംഗളൂരു: ബജറ്റ് എയര്‍ലൈന്‍സായ ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ഉത്സവകാലത്തോടനുബന്ധിച്ച് അടിപൊളി ഓഫറുകള്‍. 888 രൂപ തൊട്ടാണ് ആഭ്യന്തര യാത്രയ്ക്ക് ചിലവാകുക.

 

ഒക്ടോബര്‍ 8 മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ ഉപയോഗിച്ച് 2017 ഏപ്രില്‍ 13 വരെ യാത്ര ചെയ്യാന്‍ കഴിയും. എത്ര സീറ്റുകളാണ് ഓഫറില്‍ ലഭ്യമാവുകയെന്ന് കമ്പനി അറിയിച്ചിട്ടില്ല.

ഇന്‍ഡിഗോയില്‍ അടിപൊളി ഓഫര്‍,888 രൂപയില്‍ ആകാശയാത്ര

ഈ എക്‌സ്‌ക്ലൂസിവ് ഓഫറില്‍ ടിക്കറ്റ് ക്യാന്‍സലായാല്‍ റീഫണ്ട് ലഭ്യമാകില്ല.

ഉത്സവകാല ഓഫറുമായി സ്പൈസ്ജെറ്റും എയര്‍ ഏഷ്യ ഇന്ത്യയും ജെറ്റ് എയര്‍വേസും കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു. 999 രൂപ മുതലാണ് എയര്‍ ഏഷ്യയില്‍ ടിക്കറ്റുകള്‍,888 രൂപ തൊട്ടാണ് സ്പൈസ്ജെറ്റില്‍ ഓഫറുകള്‍, ജെറ്റ് എയര്‍വേസില്‍ 369 രൂപ മുതലാണ് നിരക്ക്. വിസ്താരയില്‍ 999 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

ജെറ്റ് എയര്‍വേസില്‍ പറക്കാന്‍ വെറും 369 രൂപ മാത്രം

English summary

IndiGo Announces All-Inclusive Tickets Starting Rs 888

Low-cost carrier IndiGo has joined the festive sale by announcing all-inclusive one-way fares starting as low as Rs 888 on select domestic routes.
Story first published: Saturday, October 8, 2016, 10:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X