ഇന്ത്യയില്‍ നിറയെ വാഹനങ്ങള്‍, വാഹന വില്‍പന കുതിക്കുന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: കാര്‍ വില്‍പന റെക്കോഡില്‍. രാജ്യത്തെ ആഭ്യന്തര വിപണിയില്‍ കാര്‍ വില്‍പനയില്‍ സെപ്റ്റംബര്‍ മാസത്തില്‍ 15.14% വര്‍ധന.1,95,259 യൂണിറ്റ് കാറുകളാണ് ഈ മാസം വിറ്റത്. മുന്‍വര്‍ഷം സെപ്റ്റംബറില്‍ ഇത് 1,69,590 യൂണിറ്റ് കാറുകളായിരുന്നു.

 

എസ് യുവി, എംയുവി തുടങ്ങിയ യൂട്ടിലിറ്റി വാഹനങ്ങള്‍ 66851 എണ്ണമാണ് കഴിഞ്ഞ മാസം വിറ്റത്. 38% വര്‍ധനയാണിതില്‍ ഉണ്ടായത്.

ഇന്ത്യയില്‍ നിറയെ വാഹനങ്ങള്‍, വാഹന വില്‍പന കുതിക്കുന്നു

സെപ്റ്റംബറില്‍ 2,78,428 യൂണിറ്റ് വാഹനങ്ങളാണ് മൊത്തം വിറ്റത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 2,32,170 യൂണിറ്റായിരുന്നു ഇത്. വാഹനനിര്‍മാതാക്കളുടെ കൂട്ടായ്മയായ സിയാമാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. ഉത്സവസീസണായതാണ് വില്‍പന കൂടാന്‍ കാരണമായതെന്ന് സിയാം വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷത്തില്‍ 1,02,0204 ഇരുചക്ര വാഹനങ്ങള്‍ വിറ്റഴിച്ചപ്പോള്‍ ഈ വര്‍ഷം അത് 11 ലക്ഷത്തിലധികമായി ഉയര്‍ന്നു. ബജാജും ഹീറോ മോട്ടോര്‍സുമാണ് ഈ വിഭാഗത്തില്‍ നേട്ടം കൈവരിച്ച കമ്പനികള്‍. ബജാജ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 22.29% വളര്‍ച്ച കൈവരിച്ചപ്പോള്‍ ഹീറോ 24.82% വളര്‍ച്ച നേടി.

കാറില്ലാതെ പറ്റില്ല ഇന്ത്യക്ക് കാര്‍ പ്രേമം, കുതിച്ച് ബ്രെസ

English summary

Passenger vehicle sales rise 20% in September

Domestic passenger vehicle (PV) sales grew at 19.92 per cent in September, touching highest volumes in over four-and-a-half years, led by record sales in the utility vehicles segment.
Story first published: Saturday, October 8, 2016, 17:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X