ഓഹരി വിപണിയില്‍ നഷ്ട ദിവസം, സെന്‍സെകസില്‍ 440 പോയിന്റ് നഷ്ടം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: നവരാത്രി അവധിക്ക് ശേഷം വ്യാഴാഴ്ച തുറന്നപ്പോള്‍ ഓഹരി വിപണികളില്‍ വന്‍ നഷ്ടം. സെന്‍സെക്‌സ് 440 പോയിന്റ് നഷ്ടത്തിലും നിഫ്റ്റി 135 പോയിന്റ് നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

ആഗോള വിപണികളിലെ നഷ്ടമാണ് ഇന്ത്യന്‍ വിപണികളിലും പ്രതിഫലിക്കുന്നത്. വ്യാപാരം ആരംഭിച്ചയുടന്‍ സെന്‍സെക്‌സും നിഫ്റ്റിയും താഴ്ന്നിരുന്നു.

ഓഹരി വിപണിയില്‍ നഷ്ട ദിവസം,സെന്‍സെകസില്‍ 440 പോയിന്റ് നഷ്ടം

എണ്ണ, വാതക, ഓഹരികളെല്ലാം നഷ്ടത്തിലാണ്. അദാനി പോര്‍ട്‌സ്, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് നഷ്ടപ്പട്ടികയില്‍ മുന്നില്‍. പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ്, ഒഎന്‍ജിസി, സിപ്ല തുടങ്ങിയവര്‍ വന്‍ നേട്ടമുണ്ടാക്കി.

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറക്കുമെന്ന സൂചനകളാണ് ആഗോള വിപണികളെ ബാധിച്ചിരിക്കുന്നത്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും നഷ്ടത്തിലാണ്. 29 പൈസയുടെ നഷ്ടത്തില്‍ 66 രൂപ 82 പൈസയിലാണ് രൂപ.

<strong>നിങ്ങളുടെ കാറും തിരിച്ചുവിളിച്ചോ? കാര്‍വിപണിയില്‍ തിരിച്ചുവിളിമേളം</strong>നിങ്ങളുടെ കാറും തിരിച്ചുവിളിച്ചോ? കാര്‍വിപണിയില്‍ തിരിച്ചുവിളിമേളം

English summary

Why The Sensex Sank 440 Points In Trade Today?

Benchmark indices plunged in trade dragged down by bluechips like HDFC, HDFC Bank and ICICI Bank. Markets, which opened lower continued to slide throughout the day, as sustained selling pressure dragged down the indices.
Story first published: Thursday, October 13, 2016, 16:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X