സ്വര്‍ണത്തിന് കാലിടറി,ഒക്ടോബറിലെ ഏറ്റവും കുറഞ്ഞ വില

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: സ്വര്‍ണവില വീണ്ടും താഴോട്ട്. മഞ്ഞലോഹത്തിന് പവന് 22,480 രൂപ എന്ന നിരക്കിലാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നത്.

ഗ്രാമിന് 2,810 രൂപയാണ് വില. ഒക്ടോബറിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. കഴിഞ്ഞ ആറ് ദിവസമായി സ്വര്‍ണവില പവന് 22560 എന്ന നിരക്കില്‍ തുടരുകയായിരുന്നു.

സ്വര്‍ണത്തിന് കാലിടറി,ഒക്ടോബറിലെ ഏറ്റവും കുറഞ്ഞ വില

ഒക്ടോബര്‍ ആരംഭിച്ചതോടെ സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഉത്സവകാലം ആരംഭിച്ചതും ഇന്ത്യയില്‍ വിവാഹങ്ങളുടെ സീസണ്‍ ആയതും ഇനി സ്വര്‍ണവില കൂട്ടുമെന്ന് പ്രതീക്ഷയിലാണ് വ്യാപാരികള്‍.

ആഗോള വിപണിയില്‍ സ്വര്‍ണവില കുറയുന്നതാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്താന്‍ കാരണം.

<strong>സ്വര്‍ണത്തെ പിടിച്ചാല്‍ കിട്ടില്ല, വില 33,500 രൂപ വരെ ഉയരും </strong>സ്വര്‍ണത്തെ പിടിച്ചാല്‍ കിട്ടില്ല, വില 33,500 രൂപ വരെ ഉയരും

English summary

Gold prices falls in Indian markets

Gold prices dipped in India on Monday ahead of a busy week of policymaker remarks and a slew of key Chinese data and with comments from Bank of Japan Governor Haruhiko Kuroda noted.
Story first published: Monday, October 17, 2016, 12:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X