ഗ്യാലക്‌സി നോട്ടിന്റെ പൊട്ടിത്തെറി സാംസംഗിന്റെ ലാഭത്തിലും പ്രകടം

സാംസംഗിന്റെ ലാഭത്തില്‍ 30 ശതമാനത്തിന്റെ ഇടിവ്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: സൗത്ത് കൊറിയന്‍ കമ്പനിയായ സാംസംഗിന്റെ ലാഭത്തില്‍ 30 ശതമാനത്തിന്റെ ഇടിവ്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ കമ്പനിയുടെ ഏറ്റവും മോശം പ്രകടനമാണിത്.

ഫോണ്‍ വിപണിയിലെ മുന്‍നിരക്കാരായ സാംസംഗിന്റെ ഗ്യാലക്‌സി നോട്ട് വിപണിയില്‍ നിന്നും തിരിച്ചുവിളിച്ചിരുന്നു. 25 ലക്ഷം ഫോണുകളാണ് അമിതമായി ചൂടായി പൊട്ടിത്തെറിക്കുന്നത്‌കൊണ്ട് പിന്‍വലിച്ചത്.

ഗ്യാലക്‌സി നോട്ടിന്റെ പൊട്ടിത്തെറി സാംസംഗിന്റെ ലാഭത്തിലും

സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ നിന്നായിരുന്നു സാംസംഗിന്റെ വരുമാനത്തിന്റെ 38 ശതമാനവും ലഭിച്ചിരുന്നത്. ഇന്ത്യന്‍ സ്മാര്‍ട്ഫോണ്‍ മാര്‍ക്കറ്റിലും സാംസംഗിനു തിരിച്ചടി നേരിട്ടിരുന്നു. വില്‍്പനയില്‍ ഒന്നാമതായിരുന്ന സാംസംഗ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ലോകത്താകെമാനം പൊട്ടിത്തെറി ഭീഷണിയെത്തുടര്‍ന്ന് ഗ്യാലക്‌സി നോട്ട് 7 മോഡലിന്റെ നിര്‍മാണവും സാംസംഗ് നിര്‍ത്തിയിരുന്നു. ഏറ്റവുമൊടുവില്‍ വിമാനങ്ങളില്‍ ഗാലക്സി നോട്ട് 7 നിരോധിക്കുകയും ചെയ്തിട്ടുണ്ട്.

<strong>ഓപ്പോ ഫോണുകള്‍ ആപ്പിളിനേക്കാള്‍ അടിപൊളി, ആപ്പിളിനെ കടത്തിവെട്ടി ഓപ്പോ</strong>ഓപ്പോ ഫോണുകള്‍ ആപ്പിളിനേക്കാള്‍ അടിപൊളി, ആപ്പിളിനെ കടത്തിവെട്ടി ഓപ്പോ

English summary

Samsung operating profit plunges 30% in wake of Note 7 fiasco

South Korean technology giant Samsung has seen profits plunge after the recall of its Galaxy Note 7 smartphone.
Story first published: Friday, October 28, 2016, 13:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X