ഇന്ത്യ സ്റ്റാര്‍ട്ടപ്പുകളുടെ സ്വന്തം രാജ്യം, ലോകത്ത് മൂന്നാം സ്ഥാനം

പുതുസംരഭകര്‍ക്ക് ഏറ്റവും അനുയോജ്യമായ മൂന്നാമത്തെ വലിയ രാജ്യം ഇന്ത്യ.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: പുതുസംരഭകര്‍ക്ക് ഏറ്റവും അനുയോജ്യമായ മൂന്നാമത്തെ വലിയ രാജ്യം ഇന്ത്യ. അമേരിക്കയും ബ്രിട്ടണുമാണ് ഇന്ത്യയ്ക്ക് മുന്‍പില്‍ ഒന്ന് രണ്ട് സ്ഥാനങ്ങളിലുള്ളത്.

2020 ആകുമ്പോഴേക്കും രാജ്യത്ത് സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 2.2 മടങ്ങ് വര്‍ധിച്ച് 10,500ല്‍ എത്തുമെന്നാണ് നാസ്‌കോം സിന്നോവ് തയ്യാറാക്കിയ് 'ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം മെച്വറിങ്-2016' എന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. 2,10,000 പേര്‍ക്ക് ഇതുവഴി തൊഴില്‍ ലഭിക്കും.

ഇന്ത്യ സ്റ്റാര്‍ട്ടപ്പുകളുടെ സ്വന്തം രാജ്യം,ലോകത്ത് മൂന്നാമത

2016ല്‍ ഇന്ത്യയില്‍ 1,400 പുതിയ സ്റ്റാര്‍ട്ടപ്പുകളുണ്ടാകും എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 8-10 ശതമാനം വര്‍ധന. രാജ്യത്ത് സ്റ്റാര്‍ട്ടപുകള്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളില്‍ ബെംഗളൂരും ഡല്‍ഹിയും മുംബൈയുമാണ് മുന്‍പില്‍.ഹെല്‍ത്ത്-ടെക്ക്, എജു-ടെക്ക് ഡൊമെയ്നുകളിലായിരിക്കും നിക്ഷേപകരുടെ പ്രധാന ശ്രദ്ധ. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ മൊത്തം ടെക്് സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 10-12 ശതമാനം വളര്‍ന്ന് 4,750ല്‍ എത്തും.

വിദ്യാര്‍ത്ഥികളായ വ്യവസായ സംരഭകരുടെ എണ്ണം നാള്‍ക്ക് നാള്‍ വര്‍ധിച്ചുവരുന്നു. ഈ വര്‍ഷം 350 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തുടക്കം കുറിച്ചത് വിദ്യാര്‍ത്ഥികളാണ്. 25 ശതമാനം വളര്‍ച്ച.

<strong>ദീപാവലി ഓഫറുമായി ജെറ്റ്എയര്‍വേസ്, ടിക്കറ്റിന് 921 രൂപ മാത്രം</strong>ദീപാവലി ഓഫറുമായി ജെറ്റ്എയര്‍വേസ്, ടിക്കറ്റിന് 921 രൂപ മാത്രം

English summary

India will be home to 10,500 start-ups by 2020: Report

India continues to harbour the third largest start-up base, marginally behind the U.K., according to a Nasscom-Zinnov start-up report.
Story first published: Saturday, October 29, 2016, 10:47 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X