ചൈനീസ് ഉല്പന്നങ്ങള്ക്ക് ഇനി വില കൂടും.
ബെയ്ജിംഗ്: വില കുറവാണെന്ന് പറഞ്ഞ് ചൈനീസ് സാധനങ്ങള്‍ വാങ്ങിക്കൂട്ടണ്ട. ചൈനീസ് ഉല്പന്നങ്ങള്ക്ക് ഇനി വില കൂടും. തൊഴിലാളികളുടെ ശമ്പളവര്‍ധനയും ആഗോളവിപണിയില്‍ ഉല്പന്നങ്ങള്ക്ക് ഡിമാന്‍ഡ് കുറഞ്ഞതുമാണ് വില വര്‍ധിപ്പിക്കാന്‍ ചൈനീസ് നിര്‍മാതാക്കളെ നിര്‍ബന്ധിതരാക്കിയത്.
വിപണിയില്‍ ചൈനീസ് ഉല്പന്നങ്ങള്ക്ക് ആവശ്യക്കാര്‍ കുറഞ്ഞതോടെ ചൈന കമ്പനികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പല കമ്പനികളും തൊഴിലാളികളുടെ എണ്ണം കുറച്ച് യന്ത്രവല്‍ക്കരണത്തിലേക്കും നീങ്ങുന്നുണ്ട്. ഉല്പന്നങ്ങളുടെ വില കൂട്ടാതെ ഇനി വിപണിയില്‍ പിടിച്ചുനില്‍ക്കാനാവില്ല എന്നാണ് കമ്പനികളുടെ പക്ഷം.

കഴിഞ്ഞ സെപ്റ്റംബറിലാണു ചൈനയില്‍ അഞ്ചു വര്‍ഷംകൂടി ഉല്പാദനച്ചെലവു വര്‍ധിച്ചത്. വിലവര്‍ധന പ്രതികൂലമായി ബാധിക്കുക ചൈനീസ് ഉല്പന്നങ്ങള് ഇറക്കുമതി ചെയ്യുന്ന ജപ്പാന്, ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളെയാവും. ചൈനീസ് സാധനങ്ങളുടെ 25 ശതമാനം ജപ്പാനിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. ഓസ്ട്രേലിയയിലേക്ക് 23 ശതമാനമാണ് കയറ്റുമതി.
ഇത്തവണ ദീപാവലിക്ക് ചൈനീസ് ഉല്പന്നങ്ങളുടെ വില്പനയില് ഇന്ത്യയില്‍ 45 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications