ബ്രെസക്ക് തകര്‍പ്പന്‍ വില്‍പ്പന; ഒക്ടോബറില്‍ 10,000 കടന്ന് ബ്രെസ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ കോംപാക്ട് എസ്‌യുവി വിറ്റാര ബ്രെസക്ക് ഒക്ടോബറില്‍ നല്ല വില്‍പന. 10,056 വിറ്റാര ബ്രെസയാണു കമ്പനി കഴിഞ്ഞ മാസം വിറ്റത്.

 

ഉത്സവകാലവിപണിയിലാണ് ബ്രെസ നേട്ടമുണ്ടാക്കിയത്. ഇതോടെ നവംബറില്‍ രാജ്യത്ത് ഏറ്റവുമധികം വില്‍പ്പന നേടിയ ആദ്യ 10 കാറുകള്‍ക്കൊപ്പവും വിറ്റാര ബ്രെസ ഇടം പിടിച്ചു.2016 മാര്‍ച്ചിലാണ് മാരുതി സുസുക്കി വിറ്റാര ബ്രെസയെ വിപണിയിലെത്തിച്ചത്.

ബ്രെസക്ക് തകര്‍പ്പന്‍ വില്‍പ്പന; ഒക്ടോബറില്‍ 10,000 കടന്നു

ഇത് രണ്ടാം തവണയാണ് വിറ്റാര ബ്രെസയുടെ പ്രതിമാസ വില്‍പ്പന 10,000 പിന്നിടുന്നത്. കഴിഞ്ഞ ജൂലൈയില്‍ 10,232 യൂണിറ്റിന്റെ വില്‍പ്പനയാണ് നേടിയത്.

ആവശ്യക്കാരേറിയതോടെ വിറ്റാര ബ്രസയുടെ വെയ്റ്റിംഗ് പിരിയഡ് ആറു മുതല്‍ പത്തുമാസം വരെ ഉയര്‍ത്തിയിരുന്നു.

നോട്ട് അസാധുവായപ്പോള്‍ പൊതുജനങ്ങള്‍ക്ക് എന്തൊക്കെ നേട്ടങ്ങള്‍

English summary

Maruti Suzuki Vitara Brezza Sales Cross The 10,000 Mark In October 2016

This is the second time that Maruti Suzuki Vitara Brezza has crossed the 10000 sales mark since its launch in March 2016.
Story first published: Monday, November 21, 2016, 10:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X