എന്‍ ആര്‍ ഐകള്‍ക്ക് ആശ്വാസം പകര്‍ന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറുടെ പ്രഖ്യാപനം

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവംബര്‍ 8ന് നിരോധിച്ച പഴയ 500, 1000 രൂപ നോട്ടുകള്‍ യുകെയിലെ ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് മാറ്റിയെടുക്കുന്നതിനോ നിക്ഷേപിക്കുന്നതിനോ തടസമില്ലയെന്നറിയിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക് കര്‍ണി അറിയിച്ചു. പക്ഷെ ഇതിന് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ അംഗീകാരം ആവശ്യമാണെന്നും അദ്ദേഹം പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. രാജ്യത്തെ എന്‍ആര്‍ഐകളെ സംബന്ധിച്ച് ഇങ്ങനൊരു തീരുമാനം വളരെ ആശ്വാസകരമായിരിക്കും.

 
എന്‍ ആര്‍ ഐകള്‍ക്ക് പഴയനോട്ടുകള്‍ മാറ്റാന്‍ അവസരം?

ഇന്ത്യയിലെ നോട്ട് നിരോധനത്തില്‍ നിന്ന് എന്‍ആര്‍ഐകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടണിലെ ഇന്ത്യന്‍ വംശജനായ കെയ്ത്ത് വാസ് നല്‍കിയ ഹര്‍ജിക്ക് മറുപടിയായാണ് കര്‍ണിയുടെ പ്രഖ്യാപനം. കേന്ദ്രഗവണ്‍മെന്റ് അനുവദിച്ചാല്‍ യുകെയിലെ ഇന്ത്യാക്കാര്‍ക്ക് ബാങ്കുകളില്‍ പഴയ നോട്ടുകള്‍ മാറ്റുകയും നിക്ഷേപിക്കുകയും ചെയ്യാം.

കറന്‍സി റദ്ദാക്കല്‍;ബാങ്കിലേക്കോടും മുന്‍പ് അറിയണം ഇതെല്ലാം.

English summary

Relief To NRI's, No Regulatory Obstacles For Depositing Banned Notes.

The Bank of England has said that it does not foresee any regulatory obstacles to people wanting to deposit or exchange banned Rs 500 and Rs 1,000 notes at the UK branches of Indian banks.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X