ഡിസംബര്‍ 30ന് ശേഷവും പണം പിന്‍വലിക്കുന്നതിന് നിയന്ത്രണങ്ങള്‍ തുടരേണ്ടി വരുമെന്ന് ബാങ്കുകള്‍

ഡിസംബര്‍ 30ന് ശേഷവും എ.ടി.എമ്മുകളില്‍ നിന്നും ബാങ്കുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കുമെന്ന് ബാങ്കുകള്‍.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡിസംബര്‍ 30ന് ശേഷവും എ.ടി.എമ്മുകളില്‍ നിന്നും ബാങ്കുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കുമെന്ന് ബാങ്കുകള്‍. ആവശ്യമായ പുതിയ നോട്ടുകലെത്തിക്കാന്‍ റിസര്‍വ്വ് ബാങ്കിന് കഴിയാത്ത സാഹര്യത്തിലാണ് ഈ നടപടി വേണ്ടിവരുന്നത്. ഇപ്പോവുള്ള നിയന്ത്രണം ജനുവരിയിക്കും തുടര്‍ന്നാല്‍ മാത്രമേ കാര്യങ്ങള്‍ സുഗമമാകൂ എന്നാണ് ബാങ്കുകളുടെ പൊതു അഭിപ്രായം.

പണം പിന്‍വലിക്കാനുള്ള നിയന്ത്രണങ്ങള്‍ 30ന് ശേഷവും തുടരും?

ഇപ്പോല്‍ ആഴ്ച്ചയില്‍ പിന്‍വലിക്കാവുന്ന തുക 24000 ആണ്. ഈ തുക തന്നെ പല ബാങ്കുകളും ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കഴിയാത്ത അവസ്ഥയും നിലനില്‍ക്കുന്നുണ്ട്. കോര്‍പ്പറേറ്റുകള്‍ വന്‍ തോതില്‍ പണം പിന്‍വലിക്കുന്നതും പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമാകുന്നു. സാധാരണ ജനങ്ങള്‍ക്ക് വേണ്ടത്ര പണം നല്‍കാന്‍ സാധിക്കാത്ത സാഹചര്യമാണ്. ഇതുകൊണ്ട് തന്നെ ഇപ്പോള്‍ നല്‍കിട്ടുള്ള നിയന്ത്രണം ജനുവരിയിലും കൂടെ തുടരണമെന്ന് എസ്ബിഐ ചെയര്‍പേഴ്‌സന്‍ ആവശ്യപ്പെട്ടിരുന്നു.

English summary

Cash Withdrawal Limits May Continue Beyond Dec 30

Demonetization: Withdrawal limits likely to be extended beyond December 30 deadline, say bankers.
Story first published: Monday, December 26, 2016, 15:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X