ജിഎസ്ടി: മാരുതി കാറുകളുടെ വില കുറച്ചു

ജിഎസ്ടി വന്നതോടെ മാരുതി കാറുകളുടെ വില കുറച്ചു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാർ വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ഒട്ടും വൈകേണ്ട മാരുതി തന്നെ വാങ്ങിക്കൊള്ളൂ... ജിഎസ്ടി വന്നതോടെ മാരുതി കാറുകൾക്ക് വമ്പിച്ച വിലക്കുറവാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.

ജിഎസ്ടിയുടെ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് നൽകുന്നതിന്റെ ഭാഗമായാണ് പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി കാറുകളുടെ വില കുറച്ചിരിക്കുന്നത്. കമ്പനിക്ക് ലഭ്യമാകുന്ന ലാഭം ഉപഭോക്താക്കൾക്ക് നൽകാനാണ് തീരുമാനം.

ജിഎസ്ടി: മാരുതി കാറുകളുടെ വില കുറച്ചു

മാരുതിയുടെ വിവിധ മോഡലുകൾക്ക് മൂന്ന് ശതമാനം വരെയാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ചില മോഡലുകളുടെ വില കൂട്ടിയിട്ടുമുണ്ട്. സിയാസ്, എർട്ടിഗ എന്നീ മോഡലുകൾക്കാണ് വില കൂട്ടിയിരിക്കുന്നത്.

ജിഎസ്ടി വന്നതോടെ ഹൈബ്രിഡ് മോഡലുകളുടെ നികുതി വർദ്ധിച്ചു. ഇത്തരം വാഹനങ്ങളുടെ ഫെയിം സബ്സിഡി കേന്ദ്ര സർക്കാർ പിൻവലിച്ചിരുന്നു. അതിനാലാണ് ഇത്തരം വാഹനങ്ങൾക്ക് വില കൂടാൻ കാരണം.

malayalam.goodreturns.in

English summary

GST: Maruti cuts prices of select vehicles by up to 3%

As the new regime kicks in, automaker Maruti Suzuki on Saturday announced a price cut on select vehicles+ by up to 3 per cent to pass on GST benefit to customers.
Story first published: Saturday, July 1, 2017, 16:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X