ഇനി ഐഫോൺ സ്വന്തമാക്കാം, വില കുത്തനെ കുറഞ്ഞു
ഐഫോൺ വില കുറഞ്ഞു.
ജിഎസ്ടി പ്രാബല്യത്തിൽ വന്നതോടെ ഐഫോൺ വിലയിൽ വൻ ഇടിവ്. 4 മുതൽ 7.5 ശതമാനം വരെ വിലക്കുറവാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ഐഫോണുകളിൽ ഏറ്റവും വില കൂടിയ ഐ ഫോൺ സെവൻ പ്ലസിന്റെ വില 92000. എന്നാൽ ഇപ്പോൾ 85400 രൂപയാണ് ഈ ഫോണിന്റെ വില. 6600 രൂപയോളമാണ് കമ്പനി കുറച്ചിരിക്കുന്നത്.

46900 രൂപ വിലയുണ്ടായിരുന്ന ഐഫോൺ 6എസിന്റെ വില 6.2 ശതമാനം കുറഞ്ഞു. ഐഫോണുകൾക്ക് പുറമേ ഐ പാഡ്, ആപ്പിൾ വാച്ചുകൾ എന്നിവയ്ക്കും വിലക്കുറവുണ്ട്.
വില കുറഞ്ഞതോടെ വിപണിയിൽ ഐഫോണിന് ആവശ്യക്കാർ കൂടുമെന്നാണ് കണക്കുകൂട്ടൽ. ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ 2.6 ശതമാനം ഓഹരിയാണ് ഇപ്പോൾ ഐഫോണിനുള്ളത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
