ജിഎസ്ടി: എടിഎമ്മിൽ ഇനി അധികം കയറേണ്ട!!!

ബാങ്കുകളുടെ സർവ്വീസ് ചാർജ് കൂടി

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജിഎസ്ടി (ചരക്ക് സേവന നികുതി) പ്രാബല്യത്തിൽ വന്നതോടെ ബാങ്ക് സർവ്വീസ് ചാർജുകളുടെ നിരക്ക് കൂടി. 15 ശതമാനമായിരുന്ന നികുതി ജിഎസ്ടി വന്നതോടെ 18 ശതമാനമായി ഉയർന്നു.

എടിഎമ്മിൽ നിന്നുള്ള പണം പിൻവലിക്കൽ, ഡിമാൻഡ് ഡ്രാഫ്റ്റ് എടുക്കൽ, ചെക്ക് കളക്ഷന്‍ തുടങ്ങിയ ബാങ്ക് ഇടപാടുകളുടെ നിരക്കാകും ഉയരുക. ഡിഡി എടുക്കാനും മറ്റുമുള്ള നിശ്ചിത തുക കഴിഞ്ഞാൽ സർവ്വീസ് ചാർജ് വീണ്ടും കൂടും.

ജിഎസ്ടി: എടിഎമ്മിൽ ഇനി അധികം കയറേണ്ട!!!

നിലവില്‍ എടിഎം ഇടപാടുകള്‍ക്ക് നിശ്ചിത എണ്ണം കഴിഞ്ഞാല്‍ 20 രൂപ ഫീസും 3 രൂപ സേവന നികുതിയും ഉൾപ്പെടെ 23 രൂപയാണ് ഈടാക്കിയിരുന്നത്. എന്നാൽ ജിഎസ്ടി നിരക്ക് 18 ശതമാനമായതോടെ ഇത് 23.60 രൂപയാകും.

ചില ബാങ്കുകള്‍ ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ക്ക് ആയിരം രൂപയ്ക്ക് പത്തുരൂപ വീതം സേവന നികുതി ഈടാക്കിയിരുന്നു. ഈ രീതി വീണ്ടും ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്.

malayalam.goodreturns.in

English summary

GST on ATM withdrawal fees: Transactions get more expensive as taxes jump 3%

The newly implemented Goods and Services Tax (GST) that was officially launched by President Pranab Mukherjee and Prime Minister Narendra Modi has not just impacted various business industries, but also affected the financial transactions costs.
Story first published: Thursday, July 6, 2017, 14:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X