സ്വർണ വില വീണ്ടും കുറഞ്ഞു

സ്വർണം പവന് 80 രൂപ കുറഞ്ഞു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വർണവിലയിൽ വീണ്ടും നേരിയ കുറവ്. പവന് പവന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 21,360 രൂപയാണ് ഇന്നത്തെ വിപണി വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2670 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നലെ പവന് 80 രൂപ കൂടിയിരുന്നു. എന്നാൽ ഇന്ന് വീണ്ടും 80 രൂപ കുറഞ്ഞു. 21440 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില. ജിഎസ്ടി നടപ്പാക്കിയതോടെ ഇന്ത്യയിൽ സ്വർണത്തിന് 3% നികുതി വർദ്ധിച്ചു. ഇതോടെ വിദേശത്തെ സ്വർണ വിൽപ്പനയിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇന്ത്യയിൽ സ്വർണവില ഉടൻ ഇടിയും!!! ഇനി ഗൾഫ് സ്വർണത്തേയ്ക്കാൾ വിലക്കുറവിൽ സ്വർണം വാങ്ങാം...

സ്വർണ വില വീണ്ടും കുറഞ്ഞു

എന്നാൽ ഇന്ത്യയിൽ സ്വർണത്തിന്റ ഇറക്കുമതി തീരുവ കുറയ്ക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ഇറക്കുമതി തീരുവയിൽ കുറവ് വരുത്തിയാൽ പ്രാദേശിക വിപണയിൽ വരെ സ്വർണത്തിന്റ വില കുത്തനെ താഴും.

ഇറക്കുമതി തീരുവ കുറച്ചാൽ സ്വർണ കള്ളക്കടത്തും ഒരു പരിധി വരെ തടയാൻ സാധിക്കും. ഇന്ത്യയിലെ നിയമപരമായ ഇറക്കുമതി സാധാരണയായി ഒരു വർഷം 800 ടൺ വരെ വരും. സ്വർണശേഖരം ഏറ്റവും കൂടുതലുള്ള രാജ്യം ഏത്??? ഇന്ത്യയെ പിന്നിലാക്കിയ ആ കേമൻമാർ ആരൊക്കെ???

malayalam.goodreturns.in

English summary

Todays gold price

Gold price declines marginally. Now the market price is Rs 21,360.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X