ബി​ഗ് ബസാറിൽ മഹാ ഡിസ്കൗണ്ട് മേള; സാധനങ്ങൾ വാരിക്കൂട്ടാം...ഓഫർ വെറും 5 ദിവസം മാത്രം!!!

Posted By:
Subscribe to GoodReturns Malayalam

സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് ഹൈപ്പർമാ‍ർക്കറ്റ് ശൃം​ഖലയായ ബി​ഗ് ബസാറിൽ മഹാ ഡിസ്കൗണ്ട് മേള. ആ​ഗസ്റ്റ് 12 മുതൽ 16 വരെയാണ് രാജ്യത്തുടനീളമുള്ള എല്ലാ ബി​ഗാ ബസാ‍ർ മാ‍ർക്കറ്റുകളിൽ നിന്നും ഡിസ്കൗണ്ട് വിലയ്ക്ക് സാധനങ്ങൾ വാങ്ങാം.

5 ഡേയ്സ് മഹാ ബചത് എന്നാണ് മേളയുടെ പേര്. മേളയിൽ ആക‍ർഷകമായ ഓഫറുകളും വൻക്കിഴിവുമാണ് ഏ‍ർപ്പെടുത്തിയിരിക്കുന്നത്. ചില ഉത്പന്നങ്ങൾക്ക് എക്സ്ചേഞ്ച് സൗകര്യവുമൊരുക്കിയിട്ടുണ്ട്.

ബി​ഗ് ബസാറിൽ മഹാ ഡിസ്കൗണ്ട് മേള

എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാ‍ർഡുകൾ ഉപയോ​ഗിക്കുന്നവർക്ക് പ്രത്യേക ഓഫറും ലഭിക്കും. 2000 രൂപയ്ക്ക് വരെ സാധനങ്ങൾ വാങ്ങുന്നവർക്കാണ് എച്ച്ഡിഎഫ്സിയുടെ ഏഴ് ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കുന്നത്. കൂടാതെ ഫ്യൂച്ച‍ർ പേ വാലറ്റിൽ 500 രൂപയും ലഭിക്കും.

ഇലക്ട്രോണിക് ഉപകരണങ്ങൾ, വസ്ത്രങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ തുടങ്ങി നിരവധി സാധനങ്ങൾ ഡിസ്കൗണ്ട് വിലയിൽ ലഭിക്കും. ഈ ദിവസങ്ങളിൽ രാവിലെ ഒൻപത് മുതൽ തന്നെ ബി​ഗ് ബസാ‍ർ സ്റ്റോറുകൾ തുറക്കുന്നതാണ്.

malayalam.goodreturns.in

English summary

Big Bazaar’s ‘5-Day Mahabachat’ sale to start from August 12

INDIA’S most awaited shopping days– Big Bazaar’s ‘5 Days Mahabachat’ is back. The pioneer of celebrating mega discounts and sale during Independence Day by Mahabachat, Big Bazaar stores across India will offer mega bargain and mega value across all categories during ‘5 Days Mahabachat’ from August 12 to August 16, 2017.
Story first published: Friday, August 11, 2017, 15:46 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns