ജിയോയെ പൊട്ടിക്കാൻ 2,500 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണുമായി എയര്‍ടെൽ

എയര്‍ടെല്‍ ദീപാവലിയോടനുബന്ധിച്ച് 2,500 രൂപയുടെ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭാരതി എയര്‍ടെല്‍ ദീപാവലിയോടനുബന്ധിച്ച് 2,500 രൂപയുടെ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കും. റിലയൻസ് ജിയോയുമായുള്ള മത്സരത്തിന്റെ ഭാഗമാണ് കമ്പനിയുടെ പുതിയ തീരുമാനം.

 

ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലായിരിക്കും ഫോൺ പ്രവര്‍ത്തിക്കുക. കൂടാതെ 4ജി സൗകര്യവും വന്‍തോതിലുള്ള ഡാറ്റ, കോള്‍ സൗജന്യ ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭിക്കും.

 
2,500 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണുമായി എയര്‍ടെൽ

ജിയോ സ്മാർട്ട് ഫോണുകൾ ആഗസ്റ്റ് 24 മുതൽ ബുക്ക് ചെയ്യാവുന്നതാണ്. സെപ്റ്റംബറിൽ ഫോണുകൾ ലഭ്യമാകും. ടെലികോം ചരിത്രത്തിലെ തന്നെ ആദ്യ സൗജന്യ സ്മാർട്ട് ഫോൺ ആണ് ജിയോ സ്മാർട്ട് ഫോണുകൾ. എന്നാൽ ആദ്യം 1500 രൂപ നൽകി വേണം സ്മാർട്ട് ഫോൺ വാങ്ങാൻ. എന്നാൽ മൂന്നു വർഷം കഴിയുമ്പോൾ ഈ തുക ഉപഭോക്താക്കൾക്ക് തിരികെ ലഭിക്കും.

ജിയോയുടെ 4ജി ഫീച്ചര്‍ ഫോണില്‍ നിന്ന് വ്യത്യസ്തമായി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്നതാണ് എയര്‍ടെൽ സ്മാര്‍ട്ട് ഫോണുകള്‍. സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യവാരത്തിലോ ആയിരിക്കും ഫോണ്‍ പുറത്തിറക്കുക.

malayalam.goodreturns.in

English summary

JioPhone effect: Airtel to launch its own Rs 2500 4G smartphone before Diwali

after Idea and Intex, now Airtel is working to launch its own 4G smartphone by Diwali. The Airtel 4G feature phone will cost Rs 2500. The move is aimed at countering the JioPhone, a free 4G device that Reliance is bundling with Jio.
Story first published: Tuesday, August 22, 2017, 16:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X