2000 രൂപ നോട്ടുകൾ നിരോധിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി.
നോട്ട് നിരോധനത്തെപ്പറ്റി ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി. നിലവിലുള്ള 2000 രൂപ നോട്ട് പിൻവലിക്കുന്ന കാര്യം പരിഗണനയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ 2000 രൂപാ നോട്ടുകളുടെ അച്ചടി റിസര്‍വ് ബാങ്ക് നിര്‍ത്തിവെച്ചെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് വീണ്ടുമൊരു നോട്ട് നിരോധനം സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്നത്. 500, 1000 രൂപാ നോട്ടുകള്‍ പിൻവിലിച്ചതു പോലെ തന്നെ യാതൊരു മുന്നറിയിപ്പുമില്ലാതെ പുതിയ 2000 രൂപാ നോട്ടുകളും കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു പ്രചരണം.

ഇത് സംബന്ധിച്ച് കഴിഞ്ഞ മാസം പ്രതിപക്ഷം രാജ്യസഭയിൽ ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും അന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി പ്രതികരിച്ചിരുന്നില്ല.
ഇതോടെ ആശങ്കകൾ വർദ്ധിച്ചു. കൂടുതൽ വാർത്തകൾ പ്രചരിക്കാനും തുടങ്ങി.
നാളെ 200 രൂപയുടെ നോട്ടുകൾ പുറത്തിറക്കുമെന്ന് ആർബിഐ പുറത്തിറക്കിയ വാർത്ത കുറുപ്പിൽ വ്യക്തമാക്കിയിരുന്നു. ഇതോടെ ചില്ലറക്ഷാമത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
malayalam.goodreturns.in
More From GoodReturns

ആർബിഐയുടെ പുതിയ തീരുമാനം: ഭവനവായ്പയും നിക്ഷേപങ്ങളും ഇനി എങ്ങനെ? സാധാരണക്കാർ അറിയേണ്ടത്

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications