ജാഗ്രതൈ!!! രാജ്യത്ത് കള്ളനോട്ടുകളുടെ എണ്ണത്തിൽ വർദ്ധനവ്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് കള്ളനോട്ടുകളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിച്ചതായി റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ കള്ളനോട്ടുകളുടെ എണ്ണത്തില്‍ 20.4 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായതെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

 

2016-17 കാലഘട്ടത്തില്‍ 41.5 കോടി മൂല്യമുള്ള വ്യാജ കറന്‍സികളാണ് പഴയ 500, 1000 രൂപ നോട്ടുകളായി ബാങ്കുകളിലെത്തിയത്. 2015 - 16 വര്‍ഷത്തില്‍ ഈ മൂല്യമുള്ള നോട്ടുകളില്‍ 6.32 ലക്ഷം കള്ളനോട്ടുകളാണ് ബാങ്കുകളില്‍ ലഭിച്ചത്.

ജാഗ്രതൈ!!! രാജ്യത്ത് കള്ളനോട്ടുകളുടെ എണ്ണത്തിൽ വർദ്ധനവ്

കള്ളനോട്ടുകളുടെ കാര്യത്തില്‍ പുതിയ 500, 2000 നോട്ടുകളും മോശമല്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2000ത്തിന്റെ 638 വ്യാജനോട്ടുകളാണ് ലഭിച്ചത്. പുതിയ അഞ്ഞൂറു രൂപയുടെ 199 നോട്ടുകളും ലഭിച്ചു.

ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ പുതിയ 2000രൂപയ്ക്കും 500രൂപയ്ക്കും ഇത്രയേറെ വ്യാജന്‍ ഉണ്ടായി എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. നോട്ടു നിരോധനത്തിനു പിന്നാലെ വ്യാജ നോട്ടുകള്‍ കണ്ടെത്താനുള്ള കൂടുതല്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.

malayalam.goodreturns.in

English summary

Fake notes more than double of what was estimated: RBI

The amount of counterfeit notes in the system is more than double of what the RBI had estimated in the past, the central bank said. The likely quantum of counterfeit notes in the system is estimated to be Rs 23,235 crores
Story first published: Friday, September 1, 2017, 16:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X