വെറും 150 രൂപയ്ക്ക് ഡയമണ്ട്!!! നിങ്ങൾക്കും സ്വന്തമാക്കാം

Posted By:
Subscribe to GoodReturns Malayalam

വജ്രത്തിൽ നിക്ഷേപം നടത്താൻ ഇതാ സുവ‍ർണാവസരം. വെറും 150 രൂപയ്ക്ക് നിങ്ങൾക്ക് വജ്രം സ്വന്തമാക്കാം. ഇന്ത്യൻ കമ്മോ‍ഡിറ്റി എക്സ്ചേഞ്ചാണ് ഈ അവസരം ഒരുക്കിയിരിക്കുന്നത്. ഐസിഇഎക്സിലൂടെ 150 രൂപയിൽ താഴെ ചെലവിൽ ഡീബിയേഴ്സ് സർട്ടിഫിക്കേഷനുള്ള വജ്രം വരെ സ്വന്തമാക്കാം.

കഴിഞ്ഞ വെള്ളിയാഴ്ച്ചത്തെ നിരക്കനുസരിച്ച് 3200 മുതൽ 3215 രൂപ വരെയാണ് ഒരു സെന്റ് ഡയമണ്ടിന്റെ വില. നാല് ശതമാനമാണ് ഏറ്റവും കുറഞ്ഞ മാർജിൻ. 3200 രൂപയുടെ നാല് ശതമാനം നൽകി നിങ്ങൾക്ക് വ്യാപാരം നടത്താം. അതായത് വെറും 128 രൂപയ്ക്ക് വ്യാപാരം നടത്താമെന്ന് അർത്ഥം.

വെറും 150 രൂപയ്ക്ക് ഡയമണ്ട്!!! നിങ്ങൾക്കും സ്വന്തമാക്കാം

ഇതിനായി ഐസിഇഎക്‌സ് ബ്രോക്കര്‍ വഴി അക്കൗണ്ട് തുടങ്ങുകയാണ് ആദ്യം വേണ്ടത്. കെവൈസി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും വേണം.

ഓരോ മാസവും നിശ്ചിത ദിവസം നിങ്ങള്‍ക്കുവേണ്ടി ബ്രോക്കര്‍ ഡയമണ്ട് (ഇലക്ട്രോണിക് രൂപത്തില്‍) നിക്ഷേപം നടത്തും. നിലവിൽ 100 സെന്റിന്റെ (ഒരു കാരറ്റ്) കരാറാണ് ആരംഭിച്ചിരിക്കുന്നത്.

malayalam.goodreturns.in

English summary

Diamond for Rs 150!!! You can own it too

This is a golden opportunity to invest in diamonds. You can own diamonds at just Rs 150.
Story first published: Monday, September 11, 2017, 16:41 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns