എസ്ബിടി ചെക്ക്ബുക്ക്, പാസ്ബുക്ക് കാലാവധി 30 വരെ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കുന്നതിന് മുമ്പ് എസ്ബിടി ഉപഭോക്താക്കള്‍ക്ക് നല്‍കിയ ചെക്കുകള്‍ ഈ മാസം 30 വരെ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിക്കുന്നതിന് മുമ്പ് എസ്ബിടി ഉപഭോക്താക്കള്‍ക്ക് നല്‍കിയ ചെക്കുകള്‍ ഈ മാസം 30 വരെ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. ഒക്ടോബര്‍ ഒന്നു മുതല്‍ ഈ ചെക്കുകൾ സ്വീകരിക്കില്ല.

 

അടുത്ത മാസം ഒന്നിന് ശേഷമുള്ള തീയതികളില്‍ മാറാനുള്ള എസ്ബിടിയുടെ ചെക്കുകള്‍ കൈപ്പറ്റിയവര്‍ക്ക് അത് മാറാനും സാധിക്കില്ല. ഇവര്‍ പുതിയ ചെക്കുകള്‍ വാങ്ങേണ്ടി വരും.

 
എസ്ബിടി ചെക്ക്ബുക്ക്, പാസ്ബുക്ക് കാലാവധി 30 വരെ

നേരത്തെ എസ്.ബി.ടിയുടെ ചെക്ക് ബുക്കുകള്‍ ഉപയോഗിച്ചിരുന്നവര്‍ക്കെല്ലാം എസ്ബിഐയുടെ ചെക്ക് ബുക്കുകള്‍ അയച്ചു കൊടുത്തിട്ടുണ്ടെന്ന് എസ്ബിഐ അറിയിച്ചു. ഇത് ലഭിക്കാത്തവരുണ്ടെങ്കില്‍ അതത് ബ്രാഞ്ചുകളുമായി ബന്ധപ്പെട്ട് പുതിയ ചെക്ക് ബുക്കുകള്‍ വാങ്ങണം.

എ.ടി.എം കൗണ്ടറുകള്‍ വഴിയും ഇന്റർനെറ്റ് ബാങ്കിങ് വെബ്സൈറ്റിലൂടെയും ചെക്ക്ബുക്കിന് റിക്വസ്റ്റ് നല്‍കാന്‍ സാധിക്കും. എന്നാല്‍ നേരത്തെ എസ്ബിടി നല്‍കിയ പാസ്ബുക്ക്, എ.ടി.എം/ഡെബിറ്റ് കാർഡ് എന്നിവ തുടർന്നും ഉപയോഗിക്കാം. ഒക്ടോബര്‍ ഒന്നുമുതല്‍ പുതിയ ഐഎഫ്എസ് കോഡ് മാത്രമേ ഉപയോഗിക്കാനാവൂ എന്നും എസ്ബിഐ അറിയിച്ചു.

malayalam.goodreturns.in

English summary

Are you a confused SBT customer? Please read on

Those who received SBT checks to change dates after next month will not be able to change. They will have to buy new checks.
Story first published: Saturday, September 16, 2017, 12:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X