സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വീണ്ടും വിലക്കിഴിവ്

ദീപാവലി കഴിഞ്ഞെങ്കിലും സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വമ്പിച്ച വിലക്കിഴിവ്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീപാവലി കഴിഞ്ഞെങ്കിലും സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വിലക്കിഴിവിന് കുറവില്ല. ദീപാവലി വിലക്കിഴിവ് ഉത്സവത്തില്‍ ഇത്തവണ പ്രതീക്ഷിച്ച വില്പന നടക്കാത്തതാണ് ഓഫറുകൾ തുടരാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നത്.

 

ഉത്സവകാല വില്പന മുന്നില്‍ കണ്ട് വന്‍തോതില്‍ ഫോണുകള്‍ നിര്‍മ്മിച്ചിരുന്നു. അതിനാൽ കെട്ടിക്കിടക്കുന്ന സ്റ്റോക്ക് വിറ്റഴിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം.

 
സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വീണ്ടും വിലക്കിഴിവ്

സെപ്റ്റംബര്‍ 21നാണ് ഇത്തവണത്തെ ഉത്സവ ഓഫറുകള്‍ തുടങ്ങിയത്. ഒക്ടോബര്‍ 19 വരെ രണ്ട് മാസം നീണ്ടു നില്‍ക്കുന്ന ദീര്‍ഘകാല ഓഫര്‍ വില്പനയില്‍ വന്‍തോതില്‍ വിറ്റു പോകുമെന്ന് വിലയിരുത്തിയാണ് കമ്പനികള്‍ കൂടുതല്‍ ഹാന്‍ഡ്‌സെറ്റുകള്‍ നിര്‍മിച്ചത്. സാമ്പത്തിക വര്‍ഷത്തില്‍ 25 ശതമാനം മുതല്‍ 30 ശതമാനം വരെ ഹാന്‍ഡ്‌ സെറ്റുകള്‍ വിറ്റുപോകുന്നത് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളിലാണ്.

ജൂലായ് മുതൽ സെപ്തംബർ വരെയുള്ള ത്രൈമാസത്തിലാണ് ഏറ്റവും കൂടുതൽ സ്മാർട്ട്ഫോൺ കയറ്റുമതി ചെയ്തത്. ഈ മൂന്നു മാസക്കാലയളവിൽ ഏകദേശം 40 മില്യൺ ഫോണുകൾ കയറ്റുമതി ചെയ്തു.

malayalam.goodreturns.in

English summary

Longer lean season this year: Discounts & offers on smartphones may not end with Diwali

Consumers can look forward to continued discounts and offers on smartphones even after Diwali, with major brands seeking to clear large festival period inventories that remained unsold because of lower-than-expected demand, market insiders and analysts said.
Story first published: Monday, October 23, 2017, 16:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X