സ്മാര്‍ട്ട് ഫോണ്‍ വിപണിയിൽ രണ്ടാം സ്ഥാനം ഇന്ത്യയ്ക്ക്
ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ വിപണി ചൈനയാണ്. 2013ലാണ് അമേരിക്കയെ പിന്നിലാക്കി ചൈന ഈ നേട്ടം കൈവരിക്കുന്നത്. എന്നാൽ ഇപ്പോള്‍ ഇതാ അമേരിക്ക വീണ്ടും പിന്നിലേയ്ക്ക് തള്ളപ്പെട്ടിരിക്കുന്നു.
ഇന്ത്യയാണ് ഇപ്പോള്‍ രണ്ടാം സ്ഥാനം നേടിയിരിക്കുന്നത്. സാമ്പത്തിക വര്‍ഷത്തെ മൂന്നാംപാദത്തില്‍ 4 കോടി സ്മാര്‍ട്ട് ഫോണുകളാണ് രാജ്യത്ത് വിറ്റുപോയത്. ഇതില്‍ തന്നെ സാംസങിന്റെയും ഷവോമിയുടെയും വിഹിതം 46.5ശതമാനമാണ്.

വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കിയതും വ്യാപകമായ 4ജി സേവനവുമാണ് അമേരിക്കയെ പിന്തള്ളി ഇന്ത്യ രണ്ടാമതെത്താന്‍ സഹായിച്ചതെന്ന് കാനലിസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
94 ലക്ഷം സ്മാര്‍ട്ട്ഫോണുകള്‍ വിറ്റാണ് സാംസങ് ഒന്നാംസ്ഥാനം നിലനിര്‍ത്തിയത്. രണ്ടാംസ്ഥാനത്തുള്ള ഷവോമിയാകട്ടെ 92 ലക്ഷം ഫോണുകളും വിപണിയിലെത്തിച്ചു. വിലയുടെ കാര്യത്തില്‍ മധ്യനിരയിലുള്ള (15,000 രൂപ മുതല്‍ 20,000 രൂപവരെ) ഫോണുകള്‍ കൂടുതലായി വിറ്റഴിച്ചത് സാംസങ്, ഓപ്പോ, വിവോ തുടങ്ങിയ ബ്രാന്‍ഡുകളാണ്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications