ഹോട്ടൽ ഭക്ഷണത്തിന് ഇന്ന് മുതൽ വില കുറയും

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇന്ന് മുതൽ ഭക്ഷണത്തിനു വില കുറയും. ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് കൗൺസിൽ 12 ശതമാനവും 18 ശതമാനവുമായിരുന്ന നികുതി വെട്ടിക്കുറച്ചതാണ് വിലക്കുറവിന് കാരണം.

എസിയും നോൺ എസിയുമായ എല്ലാ റെസ്റ്റോറൻറുകൾക്കും കൗൺസിൽ 5 ശതമാനം നികുതിയാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ ഗവൺമെന്റിൽ നിന്ന് മറ്റ് ഔദ്യോഗിക വിജ്ഞാപനങ്ങൾ പുറത്തു വിട്ടിട്ടില്ല.

ഹോട്ടൽ ഭക്ഷണത്തിന് ഇന്ന് മുതൽ വില കുറയും

 

റെസ്റ്റോറന്റുകൾക്ക് നൽകുന്ന ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) ആനുകൂല്യം ഉപഭോക്താക്കൾക്ക് ​ഗുണം ചെയ്യുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു. നിലവിൽ എസി റെസ്റ്റോറന്റിൽ 18 ശതമാനവും നോൺ എസി റെസ്റ്റോറന്റുകളിൽ 12 ശതമാനവുമാണ് ജിഎസ്ടി നിരക്ക്.

എന്നാൽ 7500 രൂപയോ അതിൽ കൂടുതലോ മുറി വാടക ഈടാക്കുന്ന സ്റ്റാ‍ർ ഹോട്ടലുകളിലെ ഭക്ഷണശാലകളിൽ നിന്ന് 18 ശതമാനം ജിഎസ്ടി ഈടാക്കും. 7,500 രൂപയിൽ താഴെ വാടക ഈടാക്കുന്ന ഹോട്ടലുകളിലെ ഭക്ഷണത്തിന് 5 ശതമാനമായിരിക്കും ജിഎസ്ടി.

malayalam.goodreturns.in

English summary

GST rates slashed: Eating out in hotels, restaurants to become cheaper from today

Eating out in hotels and restaurants will become cheaper from today (15 November) with the Goods and Service Tax Council having slashed rates to five percent from 12 and 18 percent earlier. However, there is no formal notification from the government as yet.
Story first published: Wednesday, November 15, 2017, 9:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X