വീട് സ്വന്തമാക്കാൻ ഇതാ നല്ല നേരം; ആഡംബര വീടുകൾക്ക് വിലക്കുറവ്

ഡൽഹിയിൽ ആഡംബര വീടുകളുടെ വിലയിൽ 3.1 ശതമാനം കുറവ്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നോട്ട് നിരോധനത്തിന് ശേഷം റിയൽ എസ്റ്റേറ്റ് മേഖലയിൽ കനത്ത ഇടിവാണ് രേഖപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ ഡൽഹിയിൽ ആഡംബര വീടുകളുടെ വിലയിൽ 3.1 ശതമാനം കുറവുണ്ട്. ബംഗളുരുവിൽ 0.8 ശതമാനം വിലക്കുറവാണുള്ളത്.

എന്നാൽ, 2017 സെപ്തംബർ വരെയുള്ള കണക്കനുസരിച്ച് മുംബൈയിൽ ആഡംബര വീടുകളുടെ വിലയിൽ 0.6 ശതമാനം വർദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്റർനാഷണൽ പ്രോപ്പർട്ടി കൺസൽട്ടന്റ് കമ്പനിയായ നൈറ്റ് ഫ്രാങ്ക് ഇന്ത്യ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

വീട് സ്വന്തമാക്കാൻ ഇതാ നല്ല നേരം;ആഡംബര വീടുകൾക്ക് വിലക്കുറവ്

ഡൽഹിലാണ് വില ഏറ്റവും കുറഞ്ഞത്. ആഡംബര വീടുകളുടെ വിലയിൽ 31-ാം സ്ഥാനത്തു നിന്ന ഡൽഹി ഇപ്പോൾ 36-ാം സ്ഥാനത്താണ്. നോട്ട് നിരോധനമാണ് റിയൽ എസ്റ്റേറ്റ് മേഖലയിലെ വിലയിടിവിന് പ്രധാന കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ആഡംബര വീടുകളുടെ കാര്യത്തിൽ മാത്രമല്ല, റിയൽ എസ്റ്റേറ്റ് രംഗത്തെ മറ്റ് മേഖലകളിലും ഇത് ബാധിച്ചിട്ടുണ്ട്. ഹോം കോങ്ങിലെ ഗ്വാംസോവുവാണ് ആഡംബര വീടുകളുടെ വിലയുടെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്.

malayalam.goodreturns.in

English summary

Note ban effect? Delhi sees biggest drop in luxury home prices

Prices of luxury homes in New Delhi and Bengaluru declined by 3.1 per cent and 0.8 per cent, respectively, but rose marginally in Mumbai by 0.6 per cent in the year to September 2017, according to Knight Frank India.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X