വെറും 10 ആഴ്ച കൊണ്ട് ​ഗൂ​ഗിൾ തേസിന് 1.2 കോടി ഉപഭോക്താക്കൾ

ഗൂഗിൾ തേസ് വെറും 10 ആഴ്ചകൾ കൊണ്ട് നേടിയത് 1.2 കോടി ഉപഭോക്താക്കളെ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗൂഗിളിന്റെ മൊബൈൽ വാലറ്റ് ആപ്പ് ആയ ഗൂഗിൾ തേസ് വെറും 10 ആഴ്ചകൾ കൊണ്ട് നേടിയത് 1.2 കോടി ഉപഭോക്താക്കളെ. ഈ ചെറിയ കാലയളവിൽ 140 മില്യൺ ഇടപാടുകളാണ് ​ഗൂ​ഗിൾ തേസ് വഴി നടന്നത്.

ബിഎസ്ഇഎസ്, ഡിഷ് ടിവി എന്നിവയുൾപ്പെടെ 70 ഓളം സേവനദാതാക്കളുമായി ​ഗൂ​ഗിൾ തേസ് ബന്ധിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ കൂടുതൽ സേവനദാതാക്കളെ കൂട്ടിച്ചേർക്കാനും സർവീസ് തുടങ്ങാനും പദ്ധതിയുണ്ട്.

വെറും 10 ആഴ്ച കൊണ്ട് ​ഗൂ​ഗിൾ തേസിന് 1.2 കോടി ഉപഭോക്താക്കൾ

280 മില്യൺ ഉപഭോക്താക്കളുള്ള പേടിഎം പോലുള്ള വിപണിയിലെ മുൻനിരക്കാരെയും പേയ്മെന്റ് ബാങ്കുകളെയും തേസുമായി ബന്ധിപ്പിക്കാൻ സാധ്യതയുണ്ട്. കൂടാതെ കൂടുതൽ വ്യാപാരികളെയും റീട്ടെയ്ൽ വിൽപനക്കാരെയും തേസ് ഉപഭോക്താക്കളാക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

2018ൽ വ്യാപാരികൾക്ക് വേണ്ടി തേസിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തും. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ, എസ്ബിഐ തുടങ്ങിയ ബാങ്കുകളുമായും ​ഗൂ​ഗിൾ തേസ് ബന്ധിപ്പിച്ചിട്ടുണ്ട്.

malayalam.goodreturns.in 

English summary

Google Tez bags 12 mn active users in 10 weeks

Global technology giant Google on Tuesday said that its mobile wallet app Tez, which was launched just 10 weeks back, has gained over 12 million active users. Ceaser Sengupta, VP Next Billion Users at Google, said that the mobile wallet has processed over 140 million transactions in a short span.
Story first published: Tuesday, December 5, 2017, 15:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X