സംസ്ഥാനത്ത് തേങ്ങയുടെ വില കൂടി

സംസ്ഥാനത്ത് തേങ്ങ വില കുതിച്ചുയരുന്നു

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംസ്ഥാനത്ത് തേങ്ങ വില കുതിച്ചുയരുന്നു. ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ നി​​​ന്നെ​​​ത്തു​​​ന്ന ഒ​​​രു കി​​​ലോ ​​​തേ​​​ങ്ങ​​​യ്ക്ക് 50 മുതൽ 60 രൂപ വരെയാണ് വില ഈടാക്കുന്നത്. ഉത്പാദനം കുറഞ്ഞതാണ് വില കൂടാൻ കാരണം.

 

വെ​​​ളി​​​ച്ചെ​​​ണ്ണ​​​ വി​​​ലയും കുതിച്ചുയരുകയാണ്. കി​​​ലോ​​​യ്ക്ക് 220 രൂ​​​പ ക​​​ട​​​ന്നു. ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ നി​​​ന്ന് പ്ര​​​തി​​​ദി​​​നം 40 ലോ​​​ഡ് വെ​​​ളി​​​ച്ചെ​​​ണ്ണയാണ് കേരളത്തിലേയ്ക്ക് എത്തിയിരുന്നത്. എന്നാൽ ഇത് 30 ആയി കു​​​റ​​​ഞ്ഞെന്ന് വ്യാ​​​പാ​​​രി​​​ക​​​ൾ പ​​​റ​​​യു​​​ന്നു. ഇതിനൊപ്പം മറ്റ് ഭക്ഷ്യ എണ്ണകളുടെയും വില വർധിക്കുന്നുണ്ട്.

 
സംസ്ഥാനത്ത് തേങ്ങയുടെ വില കൂടി

വെളിച്ചെണ്ണ വില നിയന്ത്രണമില്ലാതെയാണ് കൂടിക്കൊണ്ടിരിക്കുന്നത്. ഒരു വര്‍ഷത്തിനിടെ ക്വിന്റലിന് 8000 രൂപയിലേറെ കൂടി. ലിറ്ററിന് നൂറു രൂപയിലേറെയും.

വ​​​ര​​​ൾ​​​ച്ചയെ തുട‍ർന്ന് തമിഴ്നാട്ടിലെ നാളികേര ഉത്പാദനത്തിലും കുറവുണ്ട്.​​​ അ​​വി​​ടെ ഉ​​​ത്പാ​​​ദ​​​നം കു​​​റ​​​ഞ്ഞ​​​തോ​​​ടെ തേ​​​ങ്ങ​​​യു​​​ടെ വ​​​ര​​​വ് നി​​​ല​​​ച്ചു. വി​​​ല ഉ​​​യ​​​ർ​​​ന്ന​​​തോടെ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ ബു​​​ദ്ധി​​​മു​​​ട്ടി​​​ലാണ്.

malayalam.goodreturns.in

English summary

Coconut price increased

Coconut price increased in tamilnadu and kerala
Story first published: Saturday, December 16, 2017, 17:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X