വിരാട് - അനുഷ്ക ദമ്പതികളുടെ വരുമാനം കേട്ടാൽ ഞെട്ടും
കഴിഞ്ഞ ദിവസം ഇന്ത്യ മുഴുവൻ ചർച്ച ചെയ്ത ഒരു സെലിബ്രിറ്റി വിവാഹമായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയുടെയും. ലോകത്തെ ചെലവേറിയ രണ്ടാമത്തെ ഹോളിഡേ ഡെസ്റ്റിനേഷനാണ് വിരാട് കോലിയും അനുഷ്ക ശർമയും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം ചെലവഴിച്ചത്. കോടികളാണ് ഇതിനായി ഇരുവരും ചെലവാക്കിയത്. ഈ താര ദമ്പതികളുടെ വരുമാനം കേട്ടാൽ ഞെട്ടും...
കോലിയുടെ സമ്പാദ്യം
യുവ ക്രിക്കറ്റ് താരമായ വിരാട് കോലി ഒരു വർഷം സമ്പാദിക്കുന്നത് 121 കോടിയാണ്. ഏകദിന കളിക്ക് മൂന്ന് ലക്ഷം രൂപയും ടെസ്റ്റിനും അഞ്ച് ലക്ഷവും ട്വന്റി ട്വന്റിക്ക് രണ്ട് ലക്ഷവുമാണ് പ്രതിഫലം. കോളേജിൽ നിന്ന് പുറത്താക്കിയാലെന്താ? ഇവർ കോടീശ്വരന്മാരായില്ലേ...
ഐപിഎൽ
ഒരു ഐപിഎൽ സീസണിൽ വിരാട് കോലി നേടുന്നത് 11 കോടിയാണ്. കൂടാതെ പരസ്യങ്ങളിൽ നിന്ന് ലഭിക്കുന്നത് 16 കോടിയും. കോലിയുടെ ആകെ സമ്പാദ്യം 382 കോടിയാണ്. കേരളത്തിലെ കോടീശ്വരന്മാര്‍ ഇവരാണ്...ഒന്നാമൻ യൂസഫ് അലി
ഒരു സിനിമയ്ക്ക് 10 കോടി
ഒരു സിനിമയ്ക്ക് 10 കോടി രൂപയാണ് അനുഷ്ക ശർമ്മയുടെ പ്രതിഫലം. കൂടാതെ പരസ്യങ്ങളിൽ അഭിനയിക്കുന്നതിനും ബ്രാൻഡുകൾക്കുമായി 4 കോടി രൂപ വീതവും ലഭിക്കും. ബിസിനസ് തുടങ്ങാൻ മടിക്കേണ്ട!! വെറും വട്ടപ്പൂജ്യത്തിൽ നിന്ന് കോടീശ്വരന്മാരായ ബിസിനസുകാർ ഇവരാണ്
അനുഷ്കയുടെ വീട്
അനുഷ്ക ഇപ്പോൾ താമസിക്കുന്ന വീടിന്റെ വില തന്നെ 9 കോടിയാണ്. 2014ൽ വാങ്ങിയ ഈ വീടിന് അന്ന് ആറ് കോടി രൂപയായിരുന്നു വില. അനുഷ്കയുടെ ആകെ സമ്പാദ്യം 220 കോടിയാണ്. മുകേഷ് അംബാനി കോടീശ്വരൻ മാത്രമല്ല!! നിങ്ങൾക്ക് അറിയാത്ത 10 കാര്യങ്ങൾ
ആഡംബര കാറുകൾ
ആറ് ആഡംബര കാറുകളാണ് വിരാട് കോലിക്കുള്ളത്. ഏകദേശം 9 കോടി രൂപയാണ് ഇവയുടെ ആകെ വില. അനുഷ്കയ്ക്ക് നാല് ആഡംബര കാറുകളാണുള്ളത്. ഇതിന്റെ ആകെ വില അഞ്ച് കോടി രൂപയാണ്. ഇന്ത്യയിലെ 25 കോടീശ്വരന്മാർ ഇവരാണ്; ആസ്തി എത്രയെന്ന് കേട്ടാൽ ഞെട്ടും!!
വിരാട്-അനുഷ്ക ദമ്പതി
ഇരുവരുടെയും വിവാഹം കഴിഞ്ഞതോടെ ആകെ സമ്പാദ്യം 602 കോടിയായി. ഇന്ത്യയിലെ തന്നെ ഏറ്റവും ശക്തരായ ദമ്പതികളാണ് ഇവർ. രണ്ട് വർഷം കൊണ്ട് ഇവരുടെ ആസ്തി 1,000 കോടിയായി ഉയരുമെന്നാണ് ചില ബ്രാൻഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങൾ ഏതൊക്കെ?? എന്തുകൊണ്ട് അമേരിക്ക ഈ ലിസ്റ്റിൽ ഇല്ല!!!
ആർഭാട വിവാഹം
ഇറ്റലിയില്‍ വച്ച് നടന്ന വിവാഹത്തിന് ഇവർ ഒരു ദിവസത്തേക്ക് ചെലവാക്കിയത് 13.5 ലക്ഷം രൂപയാണ്. ഒരാഴ്ചത്തേക്ക് ആകുമ്പോൾ ഇത് 94.83 ലക്ഷം രൂപയാകും. വിവാഹ സമയത്ത് ഇരുവരും ധരിച്ച വസ്ത്രങ്ങളും മറ്റ് ആർഭാടങ്ങളും കൂടി നോക്കിയാൽ ഇതിനും എത്രയോ മുകളിൽപ്പോകും വിവാഹച്ചെലവുകൾ. ജോലി ഭിക്ഷാടനം, വരുമാനം ലക്ഷങ്ങൾ; ഇവരാണ് ഇന്ത്യയിലെ ഏറ്റവും ധനികരായ പിച്ചക്കാർ
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications